University News
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി), ഏ​പ്രി​ൽ 2017 മാ​ർ​ച്ച് 12ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി), ജൂ​ണ്‍ 2017 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ജൂ​ണ്‍ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് ഏ​ഴ് വ​രെ സ്വീ​ക​രി​ക്കും.

മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​ബി​എ ടി​ടി​എം, ബി​ബി​എ ആ​ർ​ടി​എം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്കു ള്ള ​അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം മാ​ർ​ച്ച് എ​ട്ട് (മൂ​ന്നാം സെ​മ​സ്റ്റ​ർ), മാ​ർ​ച്ച് ആ​റ് (അ​ഞ്ചാം സെ​മ​സ്റ്റ​ർ) വ​രെ സ്വീ​ക​രി​ക്കും.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യം

2017 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന‌​ട​ക്കും. മാ​ർ​ക്ക്, ഗ്രേ​ഡ് എ​ന്നി​വ​യി​ൽ മാ​റ്റ​മു​ള്ള​വ​ർ റി​സ​ൾ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ര​ണ്ടാം വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ ഓ​ണ്‍​ലൈ​ൻ റ​ജി​സ്ടേ​ഷ​ൻ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ര​ണ്ടാം വ​ർ​ഷ ബി​രു​ദ (ഏ​പ്രി​ൽ 2018) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഏ​ഴു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 2016ൽ ​പ്ര​വേ​ശ​നം നേ​ടി​യ അ​പേ​ക്ഷ​ക​ർ പ​രീ​ക്ഷാ​ഫീ​സാ​യി ബികോം(625 രൂ​പ), ബി​എ​സ്‌സി (695 ​രൂ​പ), ബി​സി​എ (1235 രൂ​പ), ബിബി​എ (765 രൂ​പ), ബി​എ ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി, മ​ല​യാ​ളം(695 രൂ​പ), ബി​എ ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (765 രൂ​പ), ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (625 രൂ​പ) എ​ന്നീ നി​ര​ക്കി​ൽ അടച്ച് അ​പേ​ക്ഷി​ക്ക​ണം.

വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) ഡി​ഗ്രി (സി​സി​എ​സ്എ​സ്​റെ​ഗു​ല​ർ 2015 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2017 യു​ടെ പൊ​തു വാ​ചാ പ​രീ​ക്ഷ 27 നും ​പ്രോ​ജ​ക്ട് വാ​ചാ പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ കാ​ന്പ​സ് പ​ഠ​നവ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.