University News
പ്രോ​ജ​ക്ട്: പ​രീ​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
തേ​ഞ്ഞി​പ്പ​ലം: പ്രോ​ജ​ക്ടു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​ക​ൾ, ധ​ന​ക്യാ​ര്യ വി​ഭാ​ഗ​ത്തി​ലേ​യും ആ​സൂ​ത്ര​ണ വി​ഭാ​ഗ​ത്തി​ലേ​യും ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, എ​ഞ്ചി​നീ​യ​ർ​മാ​ർ, ഓ​വ​ർ​സി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്ലാ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ദീ​ർ​ഘ​കാ​ല വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി മി​ക​ച്ച പ​ദ്ധ​തി​ക​ൾ കാ​ന്പ​സി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. രാ​ഗേ​ഷ് പ​ന്ത് ക്ലാ​സ് ന​യി​ച്ചു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ പ​ങ്കെ​ടു​ത്തു.
More News