University News
വ​നി​താ പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.
കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പ് ഹാ​ളി​ൽ ഫെ​ബ്രു​വ​രി 27, 28 തി​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഫോ​ർ വി​മ​ണ്‍ സ്റ്റ​ഡീ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഡോ.​മീ​രാ വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
More News