University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2017 നവംബറിൽ ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം (റ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി), ബി​ബി​എം (സ​പ്ലി​മെ​ന്‍റ​റി മാ​ത്രം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഗ്രേ​ഡ് കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ആ​വ​ശ്യ​മാ​യ ച​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് ഏ​ഴു വ​രെ സ്വീ​ക​രി​ക്കും.

ബി​രു​ദം മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ പ​രീ​ക്ഷാഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/ ബി​ബി​എ ടി​ടി​എം/ ബി​ബി​എ ആ​ർ​ടി​എം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. മ​റ്റു ത​ര​ത്തിലു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം മാ​ർ​ച്ച് എ​ട്ടി​ന് (മൂ​ന്നാം സെ​മ​സ്റ്റ​ർ), മാ​ർ​ച്ച് ആ​റ് (അ​ഞ്ചാം സെ​മ​സ്റ്റ​ർ) വ​രെ സ്വീ​ക​രി​ക്കും.

ഒ​ന്നും ര​ണ്ടും വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ ), ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 27, 18 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 28 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ പി​ഴ​യി​ല്ലാതെ​യും 150 രൂ​പ പി​ഴ സ​ഹി​തം മാ​ർ​ച്ച് 19 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് 23 ന​കം സ​ർ​വ​ക​ലാശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി റ​ഗു​ല​ർ 70 രൂ​പ/​പേ​പ്പ​ർ, (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 100 രൂ​പ), മാ​ർ​ക്ക് ലി​സ്റ്റ് 60 രൂ​പ, സെ​ന്‍റ​ർ ഫീ 25 ​രൂ​പ, ക്യാ​ന്പ് ഫീ 150 ​രൂ​പ, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ 40 രൂ​പ.