University News
എംജിയിൽ ച​​തു​​ർ​​ദി​​ന ശി​​ല്പ​​ശാ​​ല
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രി​​സ്ഥി​​തി പ​​ഠ​​ന​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ത​​ണ്ണീ​​ർ​​ത്ത​​ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ച​​തു​​ർ​​ദി​​ന ശി​​ല്പ​​ശാ​​ല മാ​​ർ​​ച്ച് ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും. ത​​ണ്ണീ​​ർ​​ത്ത​​ട​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ഠ​​ന​​ങ്ങ​​ളു​​ടെ പു​​ന​​ര​​വ​​ലോ​​ക​​നം, ത​​ണ്ണീ​​ർ​​ത്ത​​ട​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത​​യെ​​ക്കു​​റി​​ച്ചു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ല​​ക്ഷ്യ​​ങ്ങ​​ൾ. വേ​​ന്പ​​നാ​​ട് കാ​​യ​​ലി​​ന്‍റെ മ​​ലി​​നീ​​ക​​ര​​ണം, ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ങ്ങ​​ളും ന​​ട​​ത്തും. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ, ഗ​​വേ​​ഷ​​ക​​ർ, അ​​ധ്യാ​​പ​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ശി​​ല്പ​​ശാ​​ല​​യി​​ൽ പ​​ങ്കെ​​ടു​​ക്കാം. ഫോ​​ണ്‍: 9497327370.
More News