University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​‌സ്‌സി ക​​ംപ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2017 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ക​​ംപ്യൂട്ട​​ർ സ​​യ​​ൻ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് എ​​ട്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത് (റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് മാ​​ർ​​ച്ച് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഗാ​​ന്ധി​​ന​​ഗ​​ർ സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ മ​​ഞ്ജു എ. ​​ജോ​​സ്, സൗ​​മ്യ ടി.​​ആ​​ർ, അ​​ന്ന ബേ​​ബി എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

അ​​പേ​​ക്ഷാ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും സെ​​ന്‍റ​​ർ ഫോ​​ർ പ്ര​​ഫ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​നു കീ​​ഴി​​ലു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ന​​ട​​ത്തു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ, 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ദ്വി​​വ​​ത്സ​​രം) ഡി​​ഗ്രി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 17ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ഒ​​ന്പ​​തു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി 100 രൂ​​പ​​യും പ്ര​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 100 രൂ​​പ​​യും നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

എം​​ഫി​​ൽ ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് റാ​​ങ്ക് ലി​​സ്റ്റ്

സ്കൂ​​ൾ ഓ​​ഫ് ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ 201718 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള എം​​ഫി​​ൽ ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. റാ​​ങ്ക് ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 0481 2731037.
...