University News
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം​ബി​എ
കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​കാ​​​ലാ​​​ശാ​​​ല ആ​​​ഗ്രി ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ എ​​​ബി​​​എ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വെ​​​ള്ളാ​​​നി​​​ക്ക​​​ര കോ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ, ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്ൽ ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 24. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​ന​​​കം ര​​​ജി​​​സ്ട്രാ​​​ർ​​​ക്ക് ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം അ​​​യ​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 750 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 375 രൂ​​​പ.

കെ​​​മാ​​​റ്റ്/ സി​​​മാ​​​റ്റ്/​​​ക്യാ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​വും ഗ്രൂ​​​പ് ഡി​​​സ്ക​​​ഷ​​​നും ന​​​ട​​​ത്തി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ആ​​​കെ 40 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കാ​​​ർ​​​ഷി​​​ക ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും മ​​​റ്റു പ്ര​​​ഫ​​​ണ​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ള​​​വു​​​ണ്ട്. എ​​​സ്എ​​​സ്എ​​​ൽ​​​സി മു​​​ത​​​ൽ എ​​​ല്ലാ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു വാ​​​ങ്ങി ജ​​​യി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ഗ്രൂ​​​പ് ഡി​​​സ്ക​​​ഷ​​​നും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും ഏ​​​പ്രി​​​ൽ 19, 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ൽ 25000 രൂ​​​പ​​​യാ​​​ണ് ട്യൂ​​​ഷ​​​ൻ ഫീ​​​സ്. വി​​​ലാ​​​സം: ര​​​ജി​​​സ്ട്രാ​​​ർ, കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​കാ​​​ലാ​​​ശാ​​​ല, തൃ​​​ശൂ​​​ർ680 656. വെ​​​ബ്സൈ​​​റ്റ്: www.admissio ns.kau.in/ www.kau.in. ഫോ​​​ൺ: 04872438519, 04872438530.
More News