University News
എം​എ​സ് സി ​സു​വോ​ള​ജി സ്‌​പെഷല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ 2001 മു​ത​ല്‍ 2009 വ​രെ പ്ര​വേ​ശ​നം (നോ​ണ്‍ സി​യു​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​സു​വോ​ള​ജി സ്‌​പെ​ഷല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് മാ​ര്‍​ച്ച് 15 വ​രെ സാ​ധാ​ര​ണ ഫോ​മി​ല്‍ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീസ്: ​പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. അ​പേ​ക്ഷ, മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ എ​ല്ലാ പ​ക​ര്‍​പ്പു​ക​ളും ച​ലാ​നും സ​ഹി​തം സ്‌​പെ​ഷല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാ​മി​നേ​ഷ​ന്‍ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ന്‍, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പിഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0494 2407367. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ അ​പേ​ക്ഷ: തീയ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​റാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ്സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീയ​തി പി​ഴ​കൂ​ടാ​തെ നാളെ വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2014ഉം, 2009​ഉം സ്‌​കീം, 2010 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ നാ​ളെ മു​ത​ല്‍ മാ​ര്‍​ച്ച് 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഫ​ലം വ​ന്ന​തി​ന് ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

യു​ജി ആ​റാം സെ​മ​സ്റ്റ​റി​ല്‍ തു​ട​ര്‍ പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2011 മു​ത​ല്‍ 2013 വ​രെ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​ന് (സി​സി​എ​സ്എ​സ്) ചേ​ര്‍​ന്ന് ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് എ​സ്ഡി​ഇ വ​ഴി ആ​റാം സെ​മ​സ്റ്റ​റി​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​ഠ​നം തു​ട​രാം. ഡെ​ഫി​ഷന്‍​സി പേ​പ്പ​റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ പു​തി​യ സ്‌​കീ​മി​ല്‍ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി പി​ഴ​കൂ​ടാ​തെ 27 വ​രെ അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ മാ​ര്‍​ച്ച് ഒ​ന്നി​ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407494, 2400288.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഗോ​ത്ര​വ​ര്‍​ഗ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ഹോ​സ്റ്റ​ല്‍ മെ​സ്സ് ന​ട​ത്താ​ന്‍ താ​ത്പര്യ​മു​ള്ള​വ​രി​ല്‍ നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. മാ​ര്‍​ച്ച് ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഐ​ടി​എ​സ്ആ​ര്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9447637542, 04936 238500.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എംഎ​സ്‌സി പോ​ളി​മ​ര്‍ കെ​മി​സ്ട്രി, എംഎ​സ്സി സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.
More News