University News
ബി​എ പ​രീ​ക്ഷ
ഏ​പ്രി​ൽ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന (ഗ​വ:​കോ​ള​ജ് ഫോ​ർ വി​മെ​ൻ) ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് 13, 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 20, 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 23 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന (ഗ​വ:​കോ​ള​ജ് ഫോ​ർ വി​മെ​ൻ) നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് 19, 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 26, 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 28 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ന്‍റ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) കോ​ഴ്സി​ന്‍റെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ (സ​പ്ലി​മെ​ന്‍റ​റി)

ര​ണ്ടും നാ​ലും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി മേ​ജ​ർ) എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ((2013, 2014 അ​ഡ്മി​ഷ​ൻ), 2013 അ​ഡ്മി​ഷ​നു മു​ന്പു​ള്ള​ത് (2010, 2011 അ​ഡ്മി​ഷ​ൻ)) മാ​ർ​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജൂ​ണി​ൽ ന​ട​ന്ന ബി​ആ​ർ​ക് (2008 സ്കീം) ​ഒ​ന്നും ര​ണ്ടും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 28നും ​മാ​ർ​ച്ച് എ​ട്ടി​നും ഇ​ട​യ്ക്കു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ബി​ആ​ർ​ക്ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

2017 ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (2013 സ്കീം), 2017 ​ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ (2008 സ്കീം), 2017 ​ജൂ​ണി​ൽ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​ബി​ആ​ർ​ക് പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 28നും ​മാ​ർ​ച്ച് എ​ട്ടി​നും ഇ​ട​യ്ക്കു​ള്ള പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ബി​ആ​ർ​ക്ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ മാ​റ്റി

28ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി അ​ഞ്ചാം പേ​പ്പ​ർ (ഫാ​മി​ലി ലാ) ​പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ചി​ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ

സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ റീ​ജ​ന​റേ​റ്റീ​വ് മെ​ഡി​സി​ൻ ആ​ൻ​ഡ് ക്രോ​ണി​ക് ഡീ​ജ​ന​റേ​റ്റീ​വ് ഡി​സീ​സ​സ് ആ​ൻ​ഡ് റോ​ൾ ഓ​ഫ് ഒ​മി​ക്സ് ആ​ൻ​ഡ് ബ​യോ​മാ​ർ​ക്കേ​ഴ്സ് ഇ​ൻ ഹെ​ൽ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ​ച്ച് ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.