University News
ഫൈ​ന​ല്‍ എം​എ മ​ല​യാ​ളം മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണം
2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഫൈ​ന​ല്‍ എം​എ മ​ല​യാ​ളം റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ത്തി​ല്‍ മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. കൊ​യി​ലാ​ണ്ടി എ​സ്എ​ആ​ര്‍​ബി​ടി​എം കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍ മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ നി​ന്നും കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് 16ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി (2014 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ മാ​ര്‍​ച്ച് 14ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ല്‍ ന​ട​ത്തി​യ എം​എ സോ​ഷ്യോ​ള​ജി പ്രീ​വി​യ​സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ (നോ​ണ്‍ സെ​മ​സ്റ്റ​ര്‍) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

എ​ല്‍​എ​ല്‍​ബി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​ല്‍​എ​ല്‍​ബി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (ത്രി​വ​ത്സ​രം) മേ​യ് 2017, ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം) മെ​യ് 2017, ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ല​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ന് തു​ട​ക്കം

തേ​ഞ്ഞി​പ്പ​ലം: ആ​ഗോ​ള​ത​ല​ത്തി​ല്‍ മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി ഉ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ ഡൂ​ട്ടി ഓ​ഫീ​സ​റാ​യ ഡോ.​ഷ​ക്കീ​ല ഷം​സു.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച 'അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം: വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ലെ ദ്വി​ദി​ന രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ര്‍ . അ​ധ്യാ​പ​ന​പ​ഠ​ന പ്ര​ക്രി​യ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്ക​ണം. അ​ധ്യാ​പ​ക​ന്‍ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യും വി​ദ്യാ​ര്‍​ഥി ശ്രോ​താ​വാ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യ​ല്ല വേ​ണ്ട​ത്. ലോ​ക ജ​ന​സം​ഖ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ യു​വ​ജ​ന​സ​മൂ​ഹ​മാ​ണ് ഇ​ന്ത്യ​യി​ലേ​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഒ​രു പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​തേ സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യും അ​ന്യ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​പി.​കെ.​അ​രു​ണ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ ആ​സൂ​ത്ര​ണ ഭ​ര​ണ​നി​ര്‍​വ​ഹ​ണ ദേ​ശീ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഉ​പ​ദേ​ഷ്ടാ​വ് പ്ര​ഫ.​കെ.​രാ​മ​ച​ന്ദ്ര​ന്‍, മ​ലേ​ഷ്യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​റോ​സ് അം​ന ബി​ന്‍​തി അ​ബ്ദു​റ​ഹൂ​ഫ്, ഡോ.​പി.​ഉ​ഷ, ഡോ.​കെ.​പി.​മീ​ര, ഡോ.​ടി.​വ​സു​മ​തി, ഡോ.​കെ.​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് സ​മാ​പി​ക്കും.


ത്രി​ദി​ന ദേ​ശീ​യ സം​സ്‌​കൃ​ത സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി

തേ​ഞ്ഞി​പ്പ​ലം: സം​സ്‌​കൃ​ത​ത്തി​ന്‍റെ പ്രാ​ദേ​ശി​ക പാ​ര​മ്പ​ര്യം: ഉ​ത്ത​ര കേ​ര​ള​ത്തി​ന്‍റെ​സം​ഭാ​വ​ന​ക​ള്‍ ' എ​ന്ന​വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സം​സ്‌​കൃ​ത പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.

പ്ര​ഫ.​എം.​ആ​ര്‍ .രാ​ഘ​വ​വാ​ര്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 32ാമ​ത് പ്ര​ഫ.​എം.​എ​സ്.​മേ​നോ​ന്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ്പ്ര​ഭാ​ഷ​ണം ഡോ.​കെ.​വി.​വാ​സു​ദേ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. 'സാ​ഹി​ത്യ ആ​സ്വാ​ദ​ന​ത്തി​ല്‍ വ്യാ​ക​ര​ണ വ്യ​വ​ഹാ​ര​ങ്ങ​ള്‍ ' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ്ര​ഭാ​ഷ​ണം.

ഡോ.​എ​ന്‍ .കെ.​സു​ന്ദ​രേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ഫ.​കെ.​കെ.​നീ​ല​ക​ണ്ഠ​ന്‍ ഇ​ള​യ​ത്, പ്ര​ഫ.​കെ.​മു​ത്തു​ല​ക്ഷ്മി, ഇ.​ശ്രീ​ധ​ര​ന്‍ , ഡോ.​ടി.​എ​സ്.​അ​ജി​ത, ഡോ.​എ​സ്.​എ.​എ​സ്.​ശ​ര്‍​മ, പ്ര​ഫ.​വി.​കെ.​വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തൃ​ക്ക​രി​പ്പൂ​ര്‍ ഭാ​സ്‌​ക​ര​ന്‍ പ​ണി​ക്ക​രും പാ​ണ​പ്പു​ഴ പ​ത്മ​നാ​ഭ​ന്‍ പ​ണി​ക്ക​രും മ​റു​ത്ത് ക​ളി അ​വ​ത​രി​പ്പി​ച്ചു. മാ​ര്‍​ച്ച് ഒ​ന്നി​ന് സ​മാ​പി​ക്കും.


അ​ഖി​ലേ​ന്ത്യാ ഓ​ഡി​യോ വീ​ഡി​യോ ഫെ​സ്റ്റി​വ​ലി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് മൂ​ന്ന് അ​വാ​ര്‍​ഡു​ക​ള്‍

തേ​ഞ്ഞി​പ്പ​ലം: 22ാമ​ത് അ​ഖി​ലേ​ന്ത്യാ ചി​ല്‍​ഡ്ര​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഓ​ഡി​യോ വീ​ഡി​യോ ഫെ​സ്റ്റി​വ​ലി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ മ​ള്‍​ട്ടി​മീ​ഡി​യ ആ​ൻ​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ (ഇ​എം​എം​ആ​ര്‍​സി) മൂ​ന്ന് അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി. ഭോ​പ്പാ​ല്‍ റീ​ജ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​കേ​ഷ് ഖ​ന്ന കാ​ഷ് അ​വാ​ര്‍​ഡും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്‍​പ​വും സ​മ്മാ​നി​ച്ചു.
More News