ഒന്നും രണ്ടും വർഷ ബിപിടി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും വർഷ ബിപിടി (സപ്ലിമെന്ററിജൂണ് 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സംവാദം
മലയാളത്തിൽ ഗവേഷണം നടത്തുന്ന ടി.എൽ. ബീന എന്ന പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) ഏഴിന് രാവിലെ 11ന് ഡോ: പി.കെ. രാജൻ മെമ്മോറിയൽ (നീലേശ്വരം) കാന്പസിലെ മലയാള വിഭാഗത്തിൽ നടക്കും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാന്പസിലെ മലയാള വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.