University News
എം​ബി​എ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ​മെ​ന്‍റ് പ​ഠ​ന​വ​കു​പ്പ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​പെ​യ്മെ​ന്‍റാ​യി 500 രൂ​പ (എ​സ് സി, ​എ​സ്ടി167 രൂ​പ) ഫീ ​അ​ട​ച്ച് 16ന​കം ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​നും ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ല്ലെ​ങ്കി​ൽ എ​ഐ​സി​ടി​ഇ/​യു​ജി​സി അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​ന്‍റെ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​വ​ർ യോ​ഗ്യ​താ മാ​ർ​ക്ക് ലി​സ്റ്റ് സെ​പ്റ്റം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ​വ​ർ റ​ഗു​ല​ർ സ്ട്രീ​മി​ൽ 10+2+3 അ​ല്ലെ​ങ്കി​ൽ 10+2+4 പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കെ​മാ​റ്റ് കേ​ര​ള/​സി​മാ​റ്റ്/​കാ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി/​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്) എ​ന്നി​വ സ​ഹി​തം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ഫ് ദ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407363, 2047016.


എ​ൽ​എ​ൽ​എം പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി

കാ​ന്പ​സി​ലെ നി​യ​മ​പ​ഠ​ന​വ​കു​പ്പി​ൽ എ​ൽ​എ​ൽ​എം സ്വാ​ശ്ര​യ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി മാ​ർ​ച്ച് 28 വ​രെ നീ​ട്ടി. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407584.


എം​എ​സ്‌​സി ഫി​സി​ക്സ് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ (2003 മു​ത​ൽ 2007 വ​രെ പ്ര​വേ​ശ​നം2003 സ്കീം, 2008​ഉം 2009ഉം ​പ്ര​വേ​ശ​നം (നോ​ണ്‍ സി​യു​സി​എ​സ്എ​സ്), 2008 പ്ര​വേ​ശ​നം2008 സ്കീം (​സി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 15 വ​രെ സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. ഓ​രോ സെ​മ​സ്റ്റ​റി​നും പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. തി​യ​റി പേ​പ്പ​റു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ. പ​രീ​ക്ഷാ ഫീ: ​പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. അ​പേ​ക്ഷ, മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ എ​ല്ലാ പ​ക​ർ​പ്പു​ക​ളും ച​ലാ​നും സ​ഹി​തം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ൻ യൂ​ണി​റ്റ്, പ​രീ​ക്ഷാ​ഭ​വ​ൻ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407367. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


അ​ദീ​ബെ ഫാ​സി​ൽ മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

ഫെ​ബ്രു​വ​രി എ​ട്ടി​ന് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി/​ഫൈ​ന​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​ഞ്ച് മു​ത​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന: വൈ​സ് ചാ​ൻ​സ​ല​ർ

തേ​ഞ്ഞി​പ്പ​ലം: "മ​നഃ​ശാ​സ്ത്രം എ​ന്താ​ണ്, എ​ന്ത​ല്ല’ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന ക​മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ന്‍റ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാം (സി​ഡി​എം​ആ​ർ​പി) ഈ ​ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലെ​യും അ​ധ്യാ​പ​ക​ർ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ സ​മീ​പ​നം കൈ​ക്കൊ​ള്ളേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ പ​റ​ഞ്ഞു. ന്യൂ​ഡ​ൽ​ഹി അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സി. പ്ര​ഫ​സ​ർ ഡോ. ​കെ.​വി. അ​നൂ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മൂ​ഹ​ത്തി​ന്‍റെ ഏ​ത് മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും മ​നഃ​ശാ​സ്ത്ര പ​രി​ജ്ഞാ​നം ആ​ർ​ജ്ജി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ഫ. കെ. ​മ​ണി​ക​ണ്ഠ​ൻ, ഡോ. ​പി.​എ. ബേ​ബി ശാ​രി, ഡോ. ​ര​ജ​നി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി മാ​ർ​ച്ച് മൂ​ന്നി​ന് സ​മാ​പി​ക്കും.


കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ർ​ബ​ണി​ക ഗ​വേ​ഷ​ണ​വും: സെ​മി​നാ​ർ സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഭൂ​മു​ഖ​ത്ത് മ​നു​ഷ്യ​രാ​ശി ന​ശി​ച്ചു​പോ​യാ​ലും അ​വ​ശേ​ഷി​ക്കു​ന്ന സ​സ്യ​മാ​ണ് തെ​ങ്ങ് എ​ന്ന് കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​കെ. ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച "കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ർ​ബ​ണി​ക ഗ​വേ​ഷ​ണ​വും’ എ​ന്ന വി​ഷ​യ​ത്തി​ലെ ദേ​ശീ​യ സെ​മി​നാ​റി​ൽ സ​മാ​പ​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വാ​ണ് ദീ​ർ​ഘ​കാ​ല നി​ല​നി​ൽ​പ്പി​ന് തെ​ങ്ങു​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​വു​ക. കേ​ര​ള​ത്തി​ൽ മാ​ത്രം ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ചി​ല വി​ള ഇ​ന​ങ്ങ​ൾ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര​ണം ഇ​ന്ന് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളും രാ​ജ്യ​ങ്ങ​ളും സു​ല​ഭ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഡോ. ​ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​ഫ. സ​ന്തോ​ഷ് ന​ന്പി, പ്ര​ഫ. കെ.​വി. മോ​ഹ​ന​ൻ, ഡോ. ​സി.​സി. ഹ​രി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News