University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
ജ​നു​വ​രി 16ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​ത്ത​ലു​ക​ൾ​ക്കും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ​ക്കും മ​റ്റും അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച തി​യ​തി മു​ത​ൽ 15 ദി​വ​സ​ത്തി​ന​കം ര​ജി​സ്ട്രാ​ർ ആ​ൻ​ഡ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണം. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


ഇ​ൻ​ർ​സോ​ണ്‍ ക​ലോ​ത്സ​വം: കോ​ള​ജു​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാം

ഈ ​വ​ർ​ഷ​ത്തെ ഇ​ന്‍റ​ർ​സോ​ണ്‍ ക​ലോ​ത്സ​വം ഏ​പ്രി​ലി​ൽ ന​ട​ക്കും. ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ താ​ത്പ്പ​ര്യ​മു​ള്ള കോ​ള​ജു​ക​ൾ അ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന മാ​ർ​ച്ച് 15ന​കം വി​ദ്യാ​ർ​ഥി​ക്ഷേ​മ ഡീ​നി​ന് സ​മ​ർ​പ്പി​ക്ക​ണം.

പി​എ​ച്ച്ഡി ത​മി​ഴ് പ്ര​വേ​ശ​നം

2018 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി ത​മി​ഴ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് 17. ഫീ​സ് ജ​ന​റ​ൽ 550 രൂ​പ, എ​സ് സി/​എ​സ്ടി 220 രൂ​പ. 2017 ന​വം​ബ​ർ 21ലെ ​പി​എ​ച്ച്ഡി വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ൻ, ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 20ന​കം ല​ഭി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ 24ന് ​ന​ട​ത്തി ഏ​പ്രി​ൽ 11ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ൻ, ഒ​ഴി​വു​ക​ൾ എ​ന്നീ വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407016.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (09 സ്കീം, 14 ​സ്കീം) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന തി​യ​തി ഏ​ഴ് വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 21 വ​രെ അ​പേ​ക്ഷി​ക്കാം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. 2004 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഇം​പ്രൂ​വ്മെ​ന്‍റി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

2017 മേ​യി​ൽ ന​ട​ത്തി​യ എം​എ ഹി​ന്ദി പ്രീ​വി​യ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ്/​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 12ന് ​ആ​രം​ഭി​ക്കും.
More News