ഒന്നാം വർഷ ബിഎസ്സിഎം എൽ ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ്
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2018 നാളെ മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി (2010, 2011, 2012, 2013, 2014, 2015, 2016 പ്രവേശനം) പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
ഒന്നാം വർഷ എംഎസ്സി നിഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ്
2018 മാർച്ച് ഏഴ് മുതലാരംഭിക്കുന്ന ഒന്നാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനഃക്രമീകരിച്ച രണ്ടാം വർഷ എംപിടി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2018 മാർച്ച് 19 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എംപിടി ഫിസിയോതെറാപ്പി ഇൻ ന്യൂറോളജി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ, രണ്ടാം വർഷ എംപിടി ഫിസിയോതെറാപ്പി ഇൻ കാർഡിയോ റെസ്പിറേറ്ററി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എംപിടി ഫിസിയോതെറാപ്പി ഇൻ മസ്കുലോ സ്കെൽട്ടൽ ആൻഡ് സ്പോർട്സ് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ എംപിടി ഫിസിയോതെറാപ്പി ഇൻ പീഡിയാട്രിക്സ് സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പുനഃക്രമീകരിച്ചു പ്രസിദ്ധപ്പെടുത്തി.
രണ്ടാം വർഷ ബിപിടി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2018 മാർച്ച് 15 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിപിടി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബിപിടി സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി പുനഃക്രമീകരിച്ചു
2018 മാർച്ച് 19 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബിപിടി സപ്ലിമെന്ററി (2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു പ്രസിദ്ധപ്പെടുത്തി.