University News
എം​ഫി​ല്‍ ഇം​ഗ്ലീ​ഷ് പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ന്‍, വൈ​വ വോ​സി
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഇം​ഗ്ലീ​ഷ് (ജൂ​ണ്‍ 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ന്‍, വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ പി​ഴ​കൂ​ടാ​തെ ഒ​ൻ​പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ന്‍ എ​ന്നി​വ 13ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഫീ​സ് നി​ര​ക്ക്: ആ​പ്ലി​ക്കേ​ഷ​ന്‍ ഫീ​സ് 40 രൂ​പ, ഡി​സ​ര്‍​ട്ടേ​ഷ​ന്‍, പ്രോ​ജ​ക്ട് 500, വൈ​വ 130 (സ​പ്ലി​മെ​ന്‍റ​റി 150), മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​മ്പ് ഫീ​സ് 150 രൂ​പ.

എം​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ള്‍

പാ​ര്‍​ട്ട് ഒ​ന്ന്, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ര്‍ 2017 അ​ഡ്മി​ഷ​ന്‍,സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ നാ​ലി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ പി​ഴ​കൂ​ടാ​തെ ഈ​മാ​സം 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ന്‍ എ​ന്നി​വ 15ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തി​ക്ക​ണം.