University News
അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ഏ​പ്രി​ൽ ആ​റി​ന്
അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ഏ​പ്രി​ൽ ആ​റി​നു രാ​വി​ലെ 10 മു​ത​ൽ പാ​ള​യം സെ​ന​റ്റ് ചേം​ബ​റി​ൽ ന​ട​ക്കും. അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ങ്ങ​ൾ 16നു ​വൈ​കു​ന്നേ​രം നാ​ലി​ന​കം ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും

സി​ബി​സി​എ​സ് സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളു​ടെ (2017 അ​ഡ്മി​ഷ​ൻ) ര​ണ്ടാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

13ന് ​തു​ട​ങ്ങു​വാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ നാ​ല്, ആ​റ്, 10, 12 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ സ​മ​യ​വി​വ​ര​പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

22ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ 26ലേ​ക്ക് പു​ന​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (138) 2യ, 2016​റ​ഗു​ല​ർ, 2015സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 24. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വാ​ർ​ഷി​ക പൊ​തു​യോ​ഗം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പി​ടി​എ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 10നു ​രാ​വി​ലെ 10ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. അ​ന്നേ ദി​വ​സം എ​ല്ലാ ര​ക്ഷി​താ​ക്ക​ളും കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് സ്റ്റ​ഡി എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോ​മി​ന്‍റെ അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് സ്റ്റ​ഡി എ​ന്നി​വ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 13 വ​രെ നീ​ട്ടി. ഏ​പ്രി​ൽ ഒ​ൻ​പ​ത് മു​ത​ൽ 13 വ​രെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രെ നേ​രി​ട്ട് ഏ​ൽ​പി​ക്കാം.

ബി.​ആ​ർ​ക്ക് ഫ​ലം

2017 ജൂ​ണി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക്ക് റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും.

അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ റീ​ജ​ന​റേ​റ്റീ​വ് മെ​ഡി​സി​ൻ ആ​ന്‍റ് ക്രോ​ണി​ക് ഡീ​ജ​ന​റേ​റ്റീ​വ് ഡി​സീ​സ​സ് ആ​ന്‍റ് റോ​ൾ ഓ​ഫ് ഒ​മി​ക്സ് ആ​ന്‍റ് ബ​യോ​മാ​ർ​ക്കേ​ഴ്സ് ഇ​ൻ ഹെ​ൽ​ത്ത് എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ട ി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി.​ആ​ർ​ക് റീ ​വാ​ല്യൂ​വേ​ഷ​ൻ സെ​ക്ഷ​നി​ൽ മാ​ർ​ച്ച് എ​ട്ട് മു​ത​ൽ 16 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി.​എ/​ബി.​എ​സ്സി/​ബി.​കോം/​ബി.​പി.​എ/​ബി.​ബി.​എ/ബി.​സി.​എ/​ബി.​എ​സ്.​ഡ​ബ്ല്യൂ/ ബി.​വോ​ക് പ​രീ​ക്ഷ

മാ​ർ​ച്ച് 26ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി.​എ/​ബി.​എ​സ്സി/ ബി.​കോം/ ബി.​പി.​എ/ ബി.​ബി.​എ/ ബി.​സി.​എ/ ബി.​എ​സ്.​ഡ​ബ്ല്യൂ/ ബി.​വോ​ക് (2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013,2014,2015 അ​ഡ്മി​ഷ​ൻ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് 12, 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 15, 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി.​എ​സ്സി പ​രീ​ക്ഷ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബി.​എ​സ്സി ആ​ന്വ​ൽ സ്കീം ​മൂ​ന്നാം വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ച്ച് ഏ​ഴ് മു​ത​ൽ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും.

എ​ൽ.​എ​ൽ.​എം, എം.​ബി.​എ​ൽ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ട ാം സെ​മ​സ്റ്റ​ർ എ​ൽ.​എ​ൽ.​എം പ​രീ​ക്ഷ​യു​ടേ​യും അ​ഞ്ചാം സെ​മ​സ്റ്റ​ർ എം.​ബി.​എ​ൽ പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് മാ​ർ​ച്ച് 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും.