University News
പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പരീക്ഷ 12 മുതൽ
2017 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ മ്യൂ​​​​സി​​​​ക് വോ​​​​ക്ക​​​​ൽ കോ​​​​ർ/​​​​കോം​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി (സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് റെഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 12 മു​​​​ത​​​​ൽ 14 വ​​​​രെ കോ​​​​ള​​​​ജി​​​​ൽ. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

എം​​​​ഫി​​​​ൽ റാ​​​​ങ്ക് ലി​​​​സ്റ്റ്

മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് പൊ​​​​ളി​​​​റ്റി​​​​ക്സി​​​​ൽ 201718 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ഫി​​​​ൽ കോ​​​​ഴ്സ് പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള റാ​​​​ങ്ക്‌​​​ലി​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.