University News
മാ​ന​സി​കാ​രോ​ഗ്യ നി​ർ​ണ​യ ക്യാ​മ്പ്
ശാ​സ്ത്ര​യാ​ന്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് നാ​ളെ​യും ഒ​മ്പ​തി​നും ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കും. കോ​ഴി​ക്കോ​ട്ടെ ഇം​ഹാ​ന്‍​സി​ലെ (ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ആ​ൻ​ഡ് ന്യൂ​റോ സ​യ​ന്‍​സ​സ്) വി​ദ​ഗ്ധ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്.

കോ​ള​ജു​ക​ള്‍ പ്ര​തി​ഫ​ല ബി​ല്ലു​ക​ള്‍ 20ന​കം സ​മ​ര്‍​പ്പി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 ജൂ​ലൈ മു​ത​ല്‍ ന​ട​ത്തി​യ വി​വി​ധ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ പ്ര​തി​ഫ​ല ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത കോ​ള​ജു​ക​ള്‍ 20ന​കം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, എ​ക്‌​സാ​മി​നേ​ഷ​ന്‍ ഡി​സ്റ്റ​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ നോ​മി​ന​ല്‍ റോ​ളി​ന്‍റെ കോ​പ്പി സ​ഹി​തം എ​ത്തി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ളും ഫോ​ര്‍​മാ​റ്റും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

സു​വോ​ള​ജി അ​ലും​മ്‌​നി മീ​റ്റ്

സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 14ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ സു​വ​ർ​ണ ജൂ​ബി​ലി പൂ​ര്‍​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഡോ.​സി.​ഡി. സെ​ബ്‌​സാ​റ്റി​യ​ന്‍ അ​റി​യി​ച്ചു.

സോ​ഷ്യോ​ള​ജി മാ​റ്റി​വ​ച്ച പ​രീ​ക്ഷ 19ന്

​മാ​ര്‍​ച്ച് ഒ​ന്നി​ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സോ​ഷ്യോ​ള​ജി മെ​യി​നും ഡ​ബി​ള്‍ മെ​യി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പേ​പ്പ​ര്‍ എ​സ്ഒ​സി1​ബി01/​എ​സ്ഒ​എം1​ബി01​സോ​ഷ്യോ​ള​ജി കോ​ര്‍ മെ​ത്ത​ഡോ​ള​ജി ആ​ൻ​ഡ് പേ​ഴ്‌​സ്‌​പെ​ക്ടീ​വ്‌​സ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് 19ന​ട​ക്കും. സ​മ​യം ഉ​ച്ച​ക്ക് ഒ​ന്ന​ര മു​ത​ല്‍ വൈ​കി​ട്ട് നാ​ല​ര വ​രെ.

എ​സ്ഡി​ഇ​പി​ജി പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ/​എം​എ​സ്‌​സി/​എം​കോം പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ (2013 മു​ത​ല്‍ പ്ര​വേ​ശ​നം) ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ്/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ ഏ​ഴ് വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് അ​റ്റ​സ്റ്റ് ചെ​യ്ത് ച​ലാ​ന്‍ സ​ഹി​തം പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഏ​പ്രി​ല്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ് അ​പേ​ക്ഷ എ​സ്ഡി​ഇ ഡ​യ​റ​ക്ട​ര്‍​ക്കും സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് അ​പേ​ക്ഷ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്കു​മാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.

വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി 2018ല്‍ ​യു​എ​ഇ, കു​വൈ​റ്റ്, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, മും​ബൈ, ചെ​ന്നൈ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ ബി​കോം/​ബി​ബി​എ/​ബി​എ ആ​റാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്), അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാം. സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സാ​യി​രി​ക്കും പ​രീ​ക്ഷാ കേ​ന്ദ്രം.

വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ താ​ഴെ കാ​ണു​ന്ന പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​കോം, ബി​ബി​എ, ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്ന്, ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഫെ​ബ്രു​വ​രി 2017, ബി​കോം, ബി​ബി​എ, ബി​എ (സി​സി​എ​സ്എ​സ്) ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി ഫെ​ബ്രു​വ​രി 2017, എം​ബി​എ (സി​യു​സി​എ​സ്, 2012 ഉം, 2014 ​ഉം പ്ര​വേ​ശ​നം) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017, എം​എ ഇ​ക്ക​ണോ​മി​ക്‌​സ് പ്രീ​വി​യ​സ് ജൂ​ണ്‍ 2015, ഫൈ​ന​ല്‍ ജൂ​ണ്‍ 2016.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് 16 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 22ന​കം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ , എ​ക്‌​സാം വിം​ഗ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

ക​ല്‍​പ്പ​ക​ഞ്ചേ​രി ബാ​ഫ​ഖി ട്രെ​യി​നിം​ഗ് കോ​ള​ജ് കേ​ന്ദ്രം ബി​കോം പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്

മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം പ​രീ​ക്ഷ​ക്ക് ക​ല്‍​പ്പ​ക​ഞ്ചേ​രി ബാ​ഫ​ഖി ട്രെ​യി​നിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച PMARBS0430 മു​ത​ല്‍ PMARBS0523 വ​രെ ര​ജി​സ്റ്റ​ര്‍ ന​മ്പ​റു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി ക​ല്‍​പ്പ​ക​ഞ്ചേ​രി ബാ​ഫ​ഖി യ​ത്തീം​ഖാ​ന ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് ഫോ​ര്‍ വു​മ​ണ്‍ കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.

നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ/​ബി​കോം/​ബി​എ​സ്‌​സി മാ​ത്‌​സ്/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) 2012 മു​ത​ല്‍ 2015 വ​രെ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് എ​സ്ഡി​ഇ വ​ഴി നാ​ലാം സെ​മ​സ്റ്റ​റി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി പു​നഃ​പ്ര​വേ​ശ​നം ന​ട​ത്തി പ​ഠ​നം തു​ട​രാം. 2011ല്‍ ​പ്ര​വേ​ശ​നം നേ​ടി 2013ല്‍ ​നാ​ലാം സെ​മ​സ്റ്റ​റി​ല്‍ തു​ട​ര്‍ പ​ഠ​നം ത​ട​സ​പ്പെ​ട്ട വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും നാ​ലാം സെ​മ​സ്റ്റ​റി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ഡെ​ഫി​ഷ്യ​ന്‍​സി പേ​പ്പ​റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള (സി​യു​സി​ബി​സി​എ​സ്എ​സ്) സ്‌​കീ​മി​ല്‍ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി നൂ​റ് രൂ​പ പി​ഴ​യോ​ടെ 20 വ​രെ അ​പേ​ക്ഷി​ക്കാം. റീ ​അ​ഡ്മി​ഷ​ന്‍ നേ​ടു​ന്ന​വ​ര്‍ നാ​ലാം സെ​മ​സ്റ്റ​റി​ല്‍ ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള സി​യു​സി​ബി​സി​എ​സ്എ​സ് സി​ല​ബ​സ് പ്ര​കാ​രം പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​പ്പ​ണ്‍ എ​ന്‍​ട്ര​ന്‍​സ് വ​ഴി പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​ര​ല്ല.

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ , മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി/​ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി​ഇ​യി​ല്‍ 23ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ

ബി​ടെ​ക്/​പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2009 സ്‌​കീം2013 മാ​ത്രം പ്ര​വേ​ശ​നം) ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് 24 വ​രെ അ​പേ​ക്ഷി​ക്കാം. വെ​ബ്‌​സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യി​ല്‍ ന​ട​ത്തി​യ എം​എ ഹി​ന്ദി പ്രീ​വി​യ​സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ര്‍ എ​സ്ഡി​ഇ​യു​ജി പ്രോ​ജ​ക്ട് സ​മ​ര്‍​പ്പി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ജ​ക്ടു​ക​ള്‍ പി​ഴ​കൂ​ടാ​തെ 15 മു​ത​ല്‍ 28 വ​രെ​യും, 250 രൂ​പ പി​ഴ​യോ​ടെ 31 മു​ത​ല്‍ ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ​യും സ​മ​ര്‍​പ്പി​ക്കാം. സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
More News