University News
പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി 2018
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ത​ങ്ക​യം ഫാ​പ്പി​ൻ​സ് ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് ബി​ഹേ​വി​യ​ർ മാ​നേ​ജ്മെ​ന്‍റി​ൽ 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി (പി​ജി​ഡി​എ​ൽ​ഡി) പാ​ർ​ട്ട് ടൈം ​കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 30. സീ​റ്റു​ക​ളു​ടെ എ​ണ്ണം 30. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം (ര​ണ്ടു സെ​മ​സ്റ്റ​റു​ക​ൾ). അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം. ഫോ​ണ്‍: 0467211535, 9447051039. www.kannuruniversity.ac.in, www.phapins.com

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്: ഓ​ണ്‍​ലൈ​ൻ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ) ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി 15 വ​രെ നീ​ട്ടി. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ട് 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.