University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ
2017 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് (575), വീ​​ണ (576), മൃ​​ദം​​ഗം (578) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലും ല​​ഭി​​ക്കും.

ബി​​സി​​എ/​​ബി​​എ​​സ്‌​​സി ഫ​​ലം

2017 മേ​​യി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബാ​​ച്ചി​​ല​​ർ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ/​​ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഡി​​ഗ്രി കോ​​ഴ്സി​​ന്‍റെ (2010 സ്കീം) 2010 ​​അ​​ഡ്മി​​ഷ​​ൻ (മേ​​ഴ്സി​​ ചാ​​ൻ​​സ്) 2011 & 2012 അ​​ഡ്മി​​ഷ​​ൻ (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ​​സ്‌​​സി ഫ​​ലം

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് ഗ്രൂ​​പ്പ് 2 ​​ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എ​​ഫ്ഡി​​പി ഫ​​ലം

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് എ​​ഫ്ഡി​​പി സി​​ബി​​സി​​എ​​സ്എ​​സ് ഗ്രൂ​​പ്പ് 2 ​​ബി​​ബി​​എ (195) പ​​രീ​​ക്ഷ​​യു​​ടെ (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ദേ​​ശീ​​യ ശി​​ല്പ​​ശാ​​ല

സാ​​ന്പ​​ത്തി​​ക ശാ​​സ്ത്ര പ​​ഠ​​ന​​വ​​കു​​പ്പ് 12 മു​​ത​​ൽ 14 വ​​രെ പാ​​രി​​മാ​​ണി​​ക ദ​​ത്ത​​ങ്ങ​​ളു​​ടെ പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​ന​​വും അ​​പ​​ഗ്ര​​ഥ​​ന​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ദേ​​ശീ​​യ ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ന്യൂ​​സ് എ​​ന്ന ലി​​ങ്കി​​ൽ ല​​ഭി​​ക്കും.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​ തീ​​യ​​തി

2017 ഡി​​സം​​ബ​​ർ ആ​​റി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി ഇ​​ല​​ക്‌ട്രോണി​​ക്സ് (2015 അ​​ഡ്മി​​ഷ​​ൻ) (കോ​​ർ കോ​​ഴ്സ്​​ഇ.​​എ​​ക്സ് 1543) ഡി​​ജി​​റ്റ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ പ​​രീ​​ക്ഷ 14ന് ​​ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ൽ 4.30 വ​​രെ പു​​ന​​ഃക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ

ഏ​​പ്രി​​ൽ ഒ​​ൻ​​പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഡി​​ഗ്രി (റ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി 2015 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. പി​​ഴ​​കൂ​​ടാ​​തെ 17, 50 രൂ​​പ പി​​ഴ​​യോ​​ടെ 21, 125 രൂ​​പ പി​​ഴ​​യോ​​ടെ 24വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.