University News
സൗ​ജ​ന്യ സാ​രി ഡി​സൈ​നിം​ഗ് പ​രി​ശീ​ല​ന കോ​ഴ്‌​സി​ന് സീ​റ്റ് ഒ​ഴി​വ്
ലൈ​ഫ്‌​ലോം​ഗ് വി​ഭാ​ഗ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന പ​ത്ത് ദി​വ​സ​ത്തെ സൗ​ജ​ന്യ സാ​രി ഡി​സൈ​നിം​ഗ് പ​രി​ശീ​ല​ന കോ​ഴ്‌​സി​ന് സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. കോ​ഴ്‌​സ് 15ന് ​ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407360.

പി​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ് സി/​എം​എ​സ്ഡ​ബ്ല്യു (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 12, 13, 14 തി​യ​തി​ക​ളി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ അ​ത​ത് ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

ക്രൈ​സ്റ്റ് കോ​ള​ജ് കേ​ന്ദ്രം ബി​ബി​എ (എ​സ്ഡി​ഇ) പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ പ​രീ​ക്ഷ​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ര്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റു​മാ​യി തൃ​ശൂ​ര്‍ , കൊ​ട​ക​ര, സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

എ​ല്‍​എ​ല്‍​ബി (2000 മു​ത​ല്‍ 2007 വ​രെ പ്ര​വേ​ശ​നം) പ​ത്താം സെ​മ​സ്റ്റ​ര്‍ (പ​ഞ്ച​വ​ത്സ​രം, ആ​റാം സെ​മ​സ്റ്റ​ര്‍ (ത്രി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും. റ​ഷ്യ​ന്‍ ഡി​പ്ലോ​മ, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ള്‍ 21ന് ​ആ​രം​ഭി​ക്കും.

ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

2000 മു​ത​ല്‍ 2010 വ​രെ പ്ര​വേ​ശ​നം (2000 സ്‌​കീം, സി​ല​ബ​സ്) എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ര​ണ്ട്, നാ​ല് വ​ര്‍​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ല്‍ മാ​ര്‍​ച്ച് 24 വ​രെ അ​പേ​ക്ഷി​ക്കാം. തി​യ​റി പേ​പ്പ​റു​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ. പ​രീ​ക്ഷാ ഫീ ​പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. അ​പേ​ക്ഷ, മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ എ​ല്ലാ പ​ക​ര്‍​പ്പു​ക​ളും ച​ലാ​നും സ​ഹി​തം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി എ​ക്‌​സാ​മി​നേ​ഷ​ന്‍ യൂ​ണി​റ്റ്, ഫ​സ്റ്റ് ഫ്‌​ളോ​ര്‍ , പ​രീ​ക്ഷാ​ഭ​വ​ന്‍ , കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407367. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​സി​എ​സ്എ​സ്, 2012ഉം 2013​ഉം പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 150 രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 15 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​പി​എ​ഡ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഏ​പ്രി​ല്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

അ​റ​ബി​ക് പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ്, അ​റ​ബി​ക് പി​ജി ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ അ​പേ​ക്ഷി​ക്കാം.

നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​ഐ​ഡി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) ന​വം​ബ​ര്‍ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ബേ​സി​ക് കൗ​ണ്‍​സ​ലിം​ഗി​ല്‍ പ​രി​ശീ​ല​നം

ചെ​യ​ര്‍ ഫോ​ര്‍ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ചി​ല്‍ മാ​ര്‍​ച്ച് അ​വ​സാ​ന വാ​രം ആ​രം​ഭി​ക്കു​ന്ന നാ​ലു​മാ​സ​ത്തെ ബേ​സി​ക് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ക്ലാ​സി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഫോ​ണ്‍ : 9895100413, 9746904678.

പി​ജി സ്‌​പോ​ട്ട് പെ​യ്‌​മെ​ന്‍റ് ക്യാ​മ്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഹി​ന്ദി, ഇം​ഗ്ലീ​ഷ്/​എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് മെ​യ് 2017 പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ സ്‌​പോ​ട്ട് പെ​യ്‌​മെ​ന്‍റ് ക്യാ​മ്പ് 12ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌ ലോം​ഗ് വി​ഭാ​ഗ​ത്തി​ന് സ​മീ​പ​മു​ള്ള ഇ​ഡി​ഇ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ല്‍ ന​ട​ക്കും. എ​ല്ലാ ചെ​യ​ര്‍​മാ​ന്‍​മാ​രും ചീ​ഫ് എ​ക്‌​സാ​മി​ന​ര്‍​മാ​രും പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍ : 9400001606, 0494 2407487.