University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
2017 ഡി​സം​ബ​ർ ആ​റി​ന് ന​ട​ത്താ​നി​രു​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2015 അ​ഡ്മി​ഷ​ൻ) (കോ​ർ കോ​ഴ്സ്​ഇ.​എ​ക്സ് 1543) ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ 14ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

വാ​ർ​ഷി​ക പൊ​തു​യോ​ഗം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പി​ടി​എ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 10 നു ​രാ​വി​ലെ 10ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. അ​ന്നേ ദി​വ​സം എ​ല്ലാ ര​ക്ഷി​താ​ക്ക​ളും കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

പി​ജി​ഡി​സി​എ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ച്ച്എ​സ്‌​സി സി​സി​ഡി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ​ച്ച്എ​സ്‌​സി സി​സി​ഡി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി, എം​എം​സി​ജെ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, എം​എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (162) ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡി​ന്‍റെ (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ആ​റാം സെ​മ​സ്റ്റ​ർ ബി​കോം (162) ഹി​യ​റി​ങ് ഇം​പ​യേ​ർ​ഡി​ന്‍റെ (2013 & 2014 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

കെ ​മാ​റ്റ് കേ​ര​ള 2018 പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും പ്ര​വേ​ശ​ന​മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും ന​ട​ത്തു​ന്ന എം​ബി​എ 201819 അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള കെ ​മാ​റ്റ് കേ​ര​ള 2018ന്‍റെ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ 2018 ജൂ​ണ്‍ 24ന് ​കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ബം​ഗ​ളൂ​രു, മം​ഗ​ളു​രു, ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തും. കേ​ര​ള​ത്തി​നു പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 100 അ​പേ​ക്ഷാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത പ​ക്ഷം അ​പേ​ക്ഷ​ക​രെ തൊ​ട്ട് അ​ടു​ത്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷാ​ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും കെ ​മാ​റ്റ് കേ​ര​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ kmatkerala.in വെ​ബ്സൈ​റ്റി​ലും, സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ) ന്യൂ​സ് എ​ന്ന ലി​ങ്കി​ലും ല​ഭി​ക്കും.

കാ​യി​ക പ​രി​ശീ​ല​ന ക്യാ​ന്പ്

കാ​യി​ക പ​ഠ​ന വ​കു​പ്പ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക വേ​ന​ൽ​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​ന്പ് ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ മേ​യ് അ​ഞ്ച് വ​രെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. അ​ത്‌​ല​റ്റി​ക്സ്, ഫു​ട്ബോ​ൾ, ക​ബ​ഡി, ഖോ ​ഖോ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. 12 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. പ​രി​ശീ​ല​ന സ​മ​യം രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 600 രൂ​പ. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ല​ഘു ഭ​ക്ഷ​ണം ന​ൽ​കും. അ​പേ​ക്ഷ ഫോം ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​സ​മ​യ​ങ്ങ​ളി​ൽ ല​ഭി​ക്കും.

പ്രോ​ജ​ക്റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ “Whole Genome Transcriptome Sequencing of Evolvulus alsinoids” പ്രോ​ജ​ക്ടി​ലേ​ക്ക് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ സീ​ക്വ​ൻ​സിം​ഗ് സ​ർ​വീ​സി​ന് വേ​ണ്ട ി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.dcb.res.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.