University News
ഇ​എം​എം​ആ​ര്‍​സി​യി​ല്‍ വി​വി​ധ ഒ​ഴി​വു​ക​ള്‍ : 26ന് ​വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
എ​ഡ്യു​ക്കേ​ഷ​ണ​ല്‍ മ​ള്‍​ട്ടി​മീ​ഡി​യ റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ വി​വി​ധ പ്രോ​ജ​ക്ടു​ക​ളി​ല്‍ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന തി​യ​തി​ക​ളി​ല്‍ വാ​ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. പ്രൊ​ഡ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് (26ന് ​രാ​വി​ലെ പ​ത്തി​ന് ), അ​ക്ക​ഡേ​മി​ക് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ( 26ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ). ബ​യോ​ഡാ​റ്റ, സെ​ല്‍​ഫ് അ​റ്റ​സ്റ്റ​ഡ് ഫോ​ട്ടോ, അ​റ്റ​സ്റ്റ് ചെ​യ്ത സ​ര്‍​ട്ട​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും ഒ​റി​ജി​ന​ലും സ​ഹി​തം ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​യു​ടെ ഫോ​ര്‍​മാ​റ്റും വി​വ​ര​ങ്ങ​ളും www.emmrccalicut.org വെ​ബ്‌​സൈ​റ്റി​ല്‍.

ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ : അ​ഭി​മു​ഖം 24ന്

​ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 24ന് ​രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ല ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407106.

സി​ഡി​എം​ആ​ര്‍​പി​യി​ല്‍ വി​വി​ധ ഒ​ഴി​വു​ക​ളി​ല്‍ അ​ഭി​മു​ഖം 14ന്

​സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ സി​ഡി​എം​ആ​ര്‍​പി​യി​ല്‍ ഒ​ഴി​വു​ള്ള ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, കേ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കം ​ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ , സ്പീ​ച്ച്​ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി​സ്റ്റ് ആ​ൻ​ഡ് ഓ​ഡി​യോ​ള​ജി​സ്റ്റ്, ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റാ​പി​സ്റ്റ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 14ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും. ഷോ​ര്‍​ട്ട് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ . എ​ല്ലാ സ​ര്‍​ട്ട​ഫി​ക്ക​റ്റു​ക​ളു​ടെ​യും ഒ​റി​ജി​ന​ലും അ​റ്റ​സ്റ്റ​ഡ് കോ​പ്പി​യും സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് ഏ​പ്രി​ല്‍ നാ​ല് മു​ത​ല്‍

കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ ന​ട​ത്തു​ന്ന സ​മ്മ​ര്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് ഏ​പ്രി​ല്‍ നാ​ല് മു​ത​ല്‍ മേ​യ് 19 വ​രെ രാ​വി​ലെ​ആ​റ​ര മു​ത​ല്‍ എ​ട്ട​ര​വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. അ​ത്‌​ല​റ്റി​ക്‌​സ്, ഫു​ട്‌​ബോ​ള്‍ , ക്രി​ക്ക​റ്റ്, ഹാ​ൻ​ഡ്ബോ​ള്‍, ചെ​സ്, ബാ​ഡ്മി​ന്‍റ​ണ്‍, ഖോ​ഖോ, ത​യ്ക്വാ​ൻ​ഡോ, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ , ബോ​ക്‌​സിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. ഏ​ഴ് വ​യ​സി​നും 18 വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​പ്രി​ല്‍ ര​ണ്ടി​ന​കം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. അ​പേ​ക്ഷാ ഫോം ​വെ​ബ്‌​സൈ​റ്റി​ലും പ​ഠ​ന​വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​ണ്. ര​ണ്ട് ഫോ​ട്ടോ​യും 700 രൂ​പ ഫീ​സോ​ടും കൂ​ടി അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9847110850, 0494 2407501.

ഡോ.​പി.​കേ​ശ​വ​മേ​നോ​ന്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം

സ​ര്‍​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി മാ​ത്ത​മാ​റ്റി​ക്‌​സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 29ാമ​ത് ഡോ.​പി.​കേ​ശ​വ​മേ​നോ​ന്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. 15 മു​ത​ല്‍ 17 വ​രെ പ​ഠ​ന​വ​കു​പ്പ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. 2015ലെ ​ശാ​ന്തി​സ്വ​രൂ​പ് ഭ​ട്‌​നാ​ഗ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വ് പ്ര​ഫ.​കെ.​സ​ന്ദീ​പ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.
More News