University News
ബി​എ ഫ​ലം
2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​നും സ​ബ്സി​ഡി​യ​റി​യും പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ15 വ​രെ​യും പി​ഴ​യോ​ടെ 23 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. മു​ൻ​പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​ന്നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ബി​കോം ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ് ബി​കോം നാ​ലാം സെ​മ​സ്റ്റ​ർ 2015 അ​ഡ്മി​ഷ​ൻ (റ​ഗു​ല​ർ), 2014 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്), 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28. വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

എം​എ/​എം​കോം പ​രീ​ക്ഷ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ/​എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ 19 വ​രെ​യും പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ ഓ​ഫ്‌​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

എം​എ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി എ​ന്നി​വ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സ് തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം. ഫീ​സ്: ഒ​ൻ​പ​തി​നാ​യി​രം രൂ​പ. നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഫീ​സ് 8500 രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ് തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കാ​ലാ​വ​ധി: നാ​ല് മാ​സം. ഫീ​സ്: 7500 രൂ​പ. അ​പേ​ക്ഷ ഫോ​റം: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: 17, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. ഫോ​ണ്‍: 04712302523. അ​പേ​ക്ഷാ ഫോ​റം പി​എം​ജി​യി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്കും.

ബി​എ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ​പ​രീ​ക്ഷ​യും 16 ന് ​തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം 24ന് ​രാ​വി​ലെ 10 ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

ചു​മ​ത​ല​യേ​റ്റു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സി​ന്‍റെ ഡ​യ​റ​ക്ട​റാ​യി കാ​ര്യ​വ​ട്ടം ധ​ന​ത​ത്വ​ശാ​സ്ത്ര വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ആ​ർ. സി​ദ്ദി​ക്ക് ചു​മ​ത​ല​യേ​റ്റു.