University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ 19ന്
സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ 19ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ 14 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 15 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും.
സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ ഏ​​​​പ്രി​​​​ൽ നാ​​​​ലി​​​​നു ആ​​​​രം​​​​ഭി​​​​ക്കും. 23 വ​​​​രെ​​​​യും 50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 26 വ​​​​രെ​​​​യും സ്വീ​​​​ക​​​​രി​​​​ക്കും.

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

14ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന അ​​​​ഞ്ചും ആ​​​​റും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ, ബി​​​​കോം (പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ളുടെ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.www.mgu.ac.in

പ്രാ​​​​ക്്ടി​​​​ക്ക​​​​ൽ

2018 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ അ​​​​നി​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഗ്രാ​​​​ഫി​​​​ക് ഡി​​​​സൈ​​​​ൻ, മ​​​​ൾ​​​​ട്ടി​​​​മീ​​​​ഡി​​​​യ, വി​​​​ഷ്വ​​​​ൽ ആ​​​​ർ​​​​ട്സ്, വി​​​​ഷ്വ​​​​ൽ ക​​​​മ്മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, അ​​​​നി​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് വി​​​​ഷ്വ​​​​ൽ ഇ​​​​ഫ​​​​ക്്ട്സ്, ഓ​​​​ഡി​​​​യോ​​​​ഗ്ര​​​​ഫി ആ​​​​ൻ​​​​ഡ് ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ഡി​​​​റ്റിം​​​​ഗ് (2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2013 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ്രാ​​​​ക്്ടി​​​​ക്ക​​​​ൽ 15 മു​​​​ത​​​​ൽ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ്. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

2018 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ ക​​​​ഥ​​​​ക​​​​ളി വേ​​​​ഷം (സി​​​​ബി​​​​സി​​​​എ​​​​സ്, റെഗു​​​​ല​​​​ർ. സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്്ടി​​​​ക്ക​​​​ൽ ് 15ന് ​​​​ആ​​​​ർ​​​​എ​​​​ൽ​​​​വി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

2017 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌സി കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ, 2013 മു​​​​ത​​​​ൽ അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്്ടി​​​​ക്ക​​​​ൽ 14ന് ​​​​വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

എം​​​​ഫി​​​​ൽ അ​​​​ഭി​​​​മു​​​​ഖം

സ്കൂ​​​​ൾ ഓ​​​​ഫ് എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ എം​​​​ഫി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​ഭി​​​​മു​​​​ഖം 12ന് ​​​​ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ്. അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ച​​​​വ​​​​ർ അ​​​​സ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​ഹി​​​​തം രാ​​​​വി​​​​ലെ 10നു ​​​​ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

അ​​​​പ്പീ​​​​ൽ അ​​​​ധി​​​​കാ​​​​രി

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഒ​​​​ന്നാം അ​​​​പ്പീ​​​​ൽ അ​​​​ധി​​​​കാ​​​​രി​​​​യാ​​​​യി പ്രോ ​​​​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ്ര​​​​ഫ. ഡോ. ​​​​സാ​​​​ബു തോ​​​​മ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വാ​​​​യി.