University News
ബി​ആ​ർ​ക്ക് ഫ​ലം
2017 മേ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ, 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ഡ് പ​രീ​ക്ഷ

ഏ​പ്രി​ലി​ൽ തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ബി​എ​ഡ് ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം ​പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. 50 രൂ​പ പി​ഴ​യോ​ടെ 28, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​വോ​ക്/​ബി​പി​എ/​ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ

ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ക്കു​ന്ന സി​ബി​സി​എ​സ്എ​സ്, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​വോ​ക്/​ബി​പി​എ/​ബി​എ​സ്ഡ​ബ്ല്യൂ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ (റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013,2014 അ​ഡ്മി​ഷ​ൻ) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 50 രൂ​പ പി​ഴ​യോ​ടെ 23, 125 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.