University News
ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​വോ​ക്/​ബി​പി​എ/​ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ
ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ക്കു​ന്ന സി​ബി​സി​എ​സ്എ​സ് & ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​വോ​ക്/​ബി​പി​എ/​ബി.​എ​സ്.​ഡ​ബ്ല്യൂ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ (റ​ഗു​ല​ർ 2015 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013,2014 അ​ഡ്മി​ഷ​ൻ) ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 19, 50 രൂ​പ പി​ഴ​യോ​ടെ 23, 125 രൂ​പ പി​ഴ​യോ​ടെ 27വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി പ്ര​വേ​ശ​നം

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് പി.​ജി അ​ഡ്മി​ഷ​നു​വേ​ണ്ടി​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ 10 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി ജ​യം. ജെ​എ​ൻ​എം/​ബ​എ​സ്‌​സി ന​ഴ്സിം​ഗ്, കൂ​ടാ​തെ കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണം. ഫീ​സ്: 7500 രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 04712302523. അ​വ​സാ​ന​തീ​യ​തി: മാ​ർ​ച്ച് 24.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. ഫീ​സ്: 10,500/ രൂ​പ. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 24. അ​പേ​ക്ഷാ ഫോ​റം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) പ​രീ​ക്ഷ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജ് പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ 10ന് ​തു​ട​ങ്ങി 23 വ​രെ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) പ​രീ​ക്ഷ​യ്ക്ക് 23, 50 രൂ​പ പി​ഴ​യോ​ടെ 28, 250 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് 23, 100 രൂ​പ പി​ഴ​യോ​ടെ 28 വ​രെ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ​ഫോ​റം: 20 രൂ​പ. ഫീ​സ്: 1,170/ രൂ​പ. വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

എം​എ​ഫ്എ ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (മാ​സ്റ്റ​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ഡ്ര​ഗ് ഡി​സൈ​ൻ (സി​എ​ഡി​ഡി) (20162017) സി​എ​സ്എ​സ് പ​രീ​ക്ഷ​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കും

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (2015 സ്കീം)/​ഒ​ന്നാം സെ​മ​സ്റ്റ​ർ (മേ​ഴ്സി ചാ​ൻ​സ്) (2004 സ്കീം)/ ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) (2013 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ/2017 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ട്രെ​യി​നിം​ഗ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും റ​ഗു​ല​ർ ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്ത് 19 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​രം, സ​ർ​വ​ക​ലാ​ശാ​ല കെ​ട്ടി​ട സ​മു​ച്ച​യം, കൊ​ല്ലം, തേ​വ​ള്ളി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ട്രെ​യി​നി​ങ് കോ​ളേ​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 & 2013 സ്കീം) ​പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ച്ച്എം പ​രീ​ക്ഷ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014, 2011 & 2006 സ്കീം ) 23​നും, മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014, 2011 & 2006 സ്കീം) 27​നും ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (ആ​ർ​എ​എ​ൽ) 26ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഈ ​മാ​സം 17 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വേ​ദാ​ന്ത പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ 31ന​കം ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ, വേ​ദാ​ന്ത​പ​ഠ​ന​കേ​ന്ദ്രം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം, 695581 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. അ​പേ​ക്ഷ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.