University News
എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ലൈ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സി​​​​ൽ 35 ഒ​​​​ഴി​​​​വ്
എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ലൈ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 35 ഒ​​​​ഴി​​​​വു​​​​ണ്ട്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് 23. െ ഡ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് ഫി​​​​നാ​​​​ൻ​​​​ഷൽ ഒാ​​​​ഫീ​​​​സ​​​​ർ, ചീ​​​​ഫ് ഓ​​​​ഫ് ഐ​​​​ടി, സി​​​​ന്ത​​​​റ്റി​​​​ക് ഫ്ലൈ​​​​റ്റ് ഇ​​​​ൻ​​​​സ്ട്ര​​​​ക്‌ടർ, പൈ​​​​ല​​​​റ്റ്, ട്രെ​​​​യി​​​​നി ക്യാ​​​​ബി​​​​ൻ ക്രൂ, ​​​​സ്റ്റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ​​​​ർ, ഇ​​​​ൻ​​​​സ്ട്ര​​​​ക്‌്ടർ (ടെ​​​​ക്നി​​​​ക്ക​​​​ൽ) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. സ്റ്റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 14 ഒ​​​​ഴി​​​​വു​​​​ക​​​​ളും ട്രെ​​​​യി​​​​നി ക്യാ​​​​ബി​​​​ൻ ക്രൂ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ 16 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മു​​​​ണ്ട്. ട്രെ​​​​യി​​​​നി ക്യാ​​​​ബി​​​​ൻ ക്രൂ ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ സ​​​​തേ​​​​ൺ റീ​​​​ജ​​​​ണി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.airindia.in
More News