University News
എം​ബി​എ: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും, എ​​​ഐ​​​സി​​​ടി​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ പു​​​ന്ന​​​പ്ര അ​​​ക്ഷ​​​ര​​ന​​​ഗ​​​രി കേ​​​പ്പ് കാ​​​ന്പ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗ​​​വ​​​ണ്‍​മെ​​​ന്‍റ് അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​മാ​​​യ പു​​​ന്ന​​​പ്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി(​​ഐ​​​എം​​ടി)​​യി​​​ൽ 201820 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള ദ്വി​​​വ​​​ത്സ​​​ര ഫു​​​ൾ​​​ടൈം എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മി​​​ൽ ഫി​​​നാ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഹ്യൂ​​​മ​​​ണ്‍ റി​​​സോ​​​ഴ്സ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ, അ​​​തോ​​​ടൊ​​​പ്പം കെ​​​മാ​​​റ്റ് / സി​​​മാ​​​റ്റ് / ക്യാ​​​റ്റ് ഉ​​​ള്ള​​​വ​​​ർ​​​ക്കും, ജൂ​​​ണി​​​ലെ കെ​​​മാ​​​റ്റ് എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​ഫോ​​​മു​​​ക​​​ൾ​​​ക്ക് കോ​​​ള​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. വി​​​ലാ​​​സം ഡ​​​യ​​​റ​​​ക്ട​​​ർ, ഐ​​എം​​ടി പു​​​ന്ന​​​പ്ര. ഫോ​​​ണ്‍: 0477 2267602
More News