University News
ആ​യു​ര്‍​വേ​ദ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ്/​​​സ്വാ​​​ശ്ര​​​യ ആ​​​യു​​​ര്‍​വേ​​​ദ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 201819 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ആ​​​യു​​​ര്‍​വേ​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളാ​​​യ എം​​​ഡി ആ​​​യു​​​ര്‍​വേ​​​ദ (വാ​​​ച​​​സ്പ​​​തി) & എം​​​എ​​​സ് ആ​​​യു​​​ര്‍​വേ​​​ദ (ധ​​​ന്വ​​​ന്ത​​​രി) എ​​​ന്നി​​​വ​​​യി​​​ലെ പ്ര​​​വേ​​​ശ​​​നം മു​​ൻ വ​​ർ​​ഷ​​ത്തെ​​പ്പോ​​ലെ ന​​ട​​ക്കും. 201718 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തെ​​​പ്പോ​​​ലെ ഓ​​​ള്‍ ഇ​​​ന്ത്യ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യൂ​​​ര്‍​വേ​​​ദ (AIIA) ന​​​ട​​​ത്തു​​​ന്ന ഓ​​​ള്‍ ഇ​​​ന്ത്യ ആ​​​യൂ​​​ഷ് പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് എ​​​ന്‍​ട്ര​​​ന്‍​സ് ടെ​​​സ്റ്റ് (AIAPGET) ലെ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​മെ​​​ന്ന് ആ​​​യു​​​ര്‍​വേ​​​ദ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News