University News
പെ​ൻ​ഷ​ൻ​കാ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മേ​യ് 15വ​രെ മ​സ്റ്റ​ർ ചെ​യ്യു​ക​യോ, ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യോ ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ജൂ​ണ്‍ മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കി​ല്ല. മ​സ്റ്റ​ർ ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ സ​ഹി​തം ഹാ​ജ​രാ​ക​ണം. 201819 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​ർ നി​കു​തി ക​ണ​ക്കാ​ക്കി അ​നു​ബ​ന്ധ രേ​ഖ​ക​ൾ പെ​ൻ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ന​ൽ​ക​ണം.

എം​എ​ഡ് ടൈം​ടേ​ബി​ൾ

21ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​ര പ​ദ്ധ​തി 2015 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഇ​ൻ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ൻ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ ഫോ​ർ ലൈ​ബ്ര​റീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ 23, 24 ദി​വ​സ​ങ്ങ​ളി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന്യൂ​സ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ മൂ​ന്നാം സെ​മ​സ്റ്റ​ർ (2013 സ്കീം ​റ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2015 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 27ന് ​ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ഡി​എ​സ് ടൈം​ടേ​ബി​ൾ

20ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് പ്രാ​ക്ടി​ക്ക​ൽ (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീം, 2008​ന് മു​ൻ​പു​ള്ള സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ക​ന്പെ​യി​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് റ​ഗു​ല​ർ (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.