University News
എ​​​​​ട്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഏ​​​​​പ്രി​​​​​ൽ 13ന് ​​​​​തു​​​ട​​​ങ്ങും
അ​​​​​ഫി​​​​​ലി​​​​​യേ​​​​​റ്റ​​​​​ഡ് കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലെ എ​​​​​ട്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​എ ക്രി​​​​​മി​​​​​നോ​​​​​ള​​​​​ജി എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി (ഓ​​​​​ണേ​​​​​ഴ്സ്)(​​​​​റെഗു​​​​​ല​​​​​ർ/​​​​​സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി), ബി​​​​​ബി​​​​​എ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി ഓ​​​​​ണേ​​​​​ഴ്സ് (റെഗു​​​​​ല​​​​​ർ), ബി​​​​​കോം എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി ഓ​​​​​ണേ​​​​​ഴ്സ് (റെഗു​​​​​ല​​​​​ർ) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഏ​​​​​പ്രി​​​​​ൽ 13ന് ​​​​​തു​​​ട​​​ങ്ങും. ടൈം​​​​​ടേ​​​​​ബി​​​​​ൾ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.

പു​​​​​തു​​​​​ക്കി​​​​​യ പ​​​​​രീ​​​​​ക്ഷാ തീ​​​​​യ​​​​​തി

ഒ​​​​​ന്പ​​​​​ത്, 12 എ​​​​​ന്നീ തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തും മാ​​​​​റ്റി​​​​​വ​​​​​ച്ച​​​​​തു​​​​​മാ​​​​​യ ര​​​​​ണ്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ (അ​​​​​ഫി​​​​​ലി​​​​​യേ​​​​​റ്റ​​​​​ഡ് കോ​​​​​ള​​​​​ജു​​​​​ക​​​​​ൾ) യ​​​​​ഥാ​​​​​ക്ര​​​​​മം 16, 19 എ​​​​​ന്നീ തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്താ​​​നാ​​​​​യി പു​​​​​തു​​​​​ക്കി നി​​​​​ശ്ച​​​​​യി​​​​​ച്ചു.

പ​​​​​രീ​​​​​ക്ഷാ​​​​​ഫ​​​​​ലം

ക​​​​​ഴി​​​​​ഞ്ഞ ജൂ​​​​​ലൈ​​​​​യി​​​​​ലെ ഒ​​​​​ന്നാം വ​​​​​ർ​​​​​ഷ ബി​​​​​ഫാം റെഗു​​​​​ല​​​​​ർ/​​​​​സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധ​​​​​ീകരിച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 24 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
ക​​​​​ഴി​​​​​ഞ്ഞ ജൂ​​​​​ണി​​​​​ലെ ഒ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ് (സി​​​​​എ​​​​​സ്എ​​​​​സ് ഇം​​​​​പ്രൂ​​​​​വ്മെ​​​​​ന്‍റ്/​​​​​സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധ​​​​​ീകരിച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 27 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

ക​​​​​ഴി​​​​​ഞ്ഞ ന​​​​​വം​​​​​ബ​​​​​റി​​​​​ലെ ആ​​​​​റാം സെ​​​​​മ​​​​​സ്റ്റ​​​​​ർ ത്രി​​​​​വ​​​​​ത്സ​​​​​ര എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധ​​​​​ീകരിച്ചു. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ഗ​​​​​വ. ലോ ​​​​​കോ​​​​​ള​​​​​ജി​​​​​ലെ ആ​​​​​ർ. തു​​​​​ഷാ​​​​​ര, സൗ​​​​​മ്യ മ​​​​​രീ​​​​​ന ജേ​​​​​ക്ക​​​​​ബ്, പി.​​​​​ജി. മ​​​​​ഹേ​​​​​ഷ് കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ യ​​​​​ഥാ​​​​​ക്ര​​​​​മം ഒ​​​​​ന്നും ര​​​​​ണ്ടും മൂ​​​​​ന്നും റാ​​​​​ങ്കു​​​​​ക​​​​​ൾ നേ​​​​​ടി. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 23 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

ക​​​​​ഴി​​​​​ഞ്ഞ ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ സ്കൂ​​​​​ൾ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ൻ ലീ​​​​​ഗ​​​​​ൽ തോ​​​​​ട്ടി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഒ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​എ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി ഓ​​​​​ണേ​​​​​ഴ്സ് (പു​​​​​തി​​​​​യ സ്കീം ​​​​​മേ​​​​​ഴ്സി ചാ​​​​​ൻ​​​​​സ്) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധ​​​​​ീകരിച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ ​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 27 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
ക​​​​​ഴി​​​​​ഞ്ഞ ജൂ​​​​​ണി​​​​​ൽ സ്കൂ​​​​​ൾ ഓ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് അ​​​​​പ്ലൈ​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ​​​​​സി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഒ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​സി​​​​​എ (പു​​​​​തി​​​​​യ സ്കീം 2016 ​​​​​അ​​​​​ഡ്മി​​​​​ഷ​​​​​ൻ റ​​​​​ഗു​​​​​ല​​​​​ർ) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധ​​​​​ീകരിച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 27 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ക്ടോ​​​​​ബ​​​​​ർ ന​​​​​വം​​​​​ബ​​​​​ർ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ന്നും ര​​​​​ണ്ടും സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​എ/​​​​​ബി​​​​​കോം (പ്രൈ​​​​​വ​​​​​റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഒ​​​​​ന്നും ര​​​​​ണ്ടും കോ​​​​​മ​​​​​ണ്‍ കോ​​​​​ഴ്സ് ഇം​​​​​ഗ്ലീ​​​​​ഷും മ​​​​​ല​​​​​യാ​​​​​ള​​​​​വും ഉ​​​​​ത്ത​​​​​ര​​​​​ക്ക​​​​​ട​​​​​ലാ​​​​​സു​​​​​ക​​​​​ളു​​​​​ടെ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ന് നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ട്ട അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ ആ​​​​​ലു​​​​​വ യു​​​​​സി കോ​​​​​ള​​​​​ജി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​ക്ക​​​​​ട​​​​​ലാ​​​​​സ് കൈ​​​​​പ്പ​​​​​റ്റ​​​​​ണം.

എം​​​​​ബി​​​​​എ ഉ​​​​​ത്ത​​​​​ര​​​​​ക്ക​​​​​ട​​​​​ലാ​​​​​സ്

ഫെ​​​​​ബ്രു​​​​​വ​​​​​രി, മാ​​​​​ർ​​​​​ച്ച് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​ബി​​​​​എ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​ക്ക​​​​​ട​​​​​ലാ​​​​​സ് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ കാ​​​​​ന്പ​​​​​സി​​​​​ൽ 25ാം ന​​​​​ന്പ​​​​​ർ മു​​​​​റി​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ ക്യാ​​​​​ന്പി​​​​​ൽ എ​​​​​ത്തി​​​​​ക്ക​​​​​ണം.

ജി​​​​​യോ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി​​ കോ​​​​​ഴ്സ്

സ്കൂ​​​​​ൾ ഓ​​​​​ഫ് എ​​​​​ൻ​​​​​വ​​​​​യോ​​​​​ണ്‍​മെ​​​​​ന്‍റ​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സി​​​​​ലെ ഡോ. ​​​​ആ​​​​​ർ. സ​​​​​തീ​​​​​ഷ് സെ​​​​​ന്‍റ​​​​​ർ ഫോ​​​​​ർ റി​​​​​മോ​​​​​ട്ട് സെ​​​​​ൻ​​​​​സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ജി​​​​​ഐ​​​​​എ​​​​​സി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ഹ്ര​​​​​സ്വ​​​​​കാ​​​​​ല ജി​​​​​യോ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി കോ​​​​​ഴ്സി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ള്ള സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ അം​​​​​ഗീ​​​​​കൃ​​​​​ത ബി​​​​​രു​​​​​ദ​​​​​മോ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​മോ ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷാ​​​​​ഫോം വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ ബ്രോ​​​​​ഷ​​​​​റും വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി 17. ഫോ​​​​​ണ്‍: 9446767451.

ബാ​​​​​ങ്ക് ക്ലാ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ശീ​​​​​ല​​​​​നം

സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളി​​​​​ലെ ക്ലാ​​​​​ർ​​​​​ക്ക് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്കു നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യി കോ​​​​​ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് സ​​​​​ർ​​​​​വീ​​​​​സ് എ​​​​​ക്സാ​​​​​മി​​​​​നേ​​​​​ഷ​​​​​ൻ ബോ​​​​​ർ​​​​​ഡ് മേ​​​​​യ് മാ​​​​​സ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന മ​​​​​ത്സ​​​​​ര പ​​​​​രീ​​​​​ക്ഷ​​​യ്ക്കു മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ഗൈ​​​​​ഡ​​​​​ൻ​​​​​സ് ബ്യൂ​​​​​റോ ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രി​​​​​ശീ​​​​​ല​​​​​ന പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ ഏ​​​​​താ​​​​​നും സീ​​​​​റ്റു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വു​​​​​ണ്ട്. 0481 2731025.

പോ​​​​​ളി​​​​​ഷ് ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ന്‍റെ പ്ര​​​​​ഭാ​​​​​ഷ​​​​​ണം

നാ​​​​​നോ​​​​​സ​​​​​യ​​​​​ൻ​​​​​സ് പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്രം സം​​​​​സ്ഥാ​​​​​ന ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ കൗ​​​​​ണ്‍​സി​​​​​ലി​​​​​ന്‍റെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ ഇ​​​ന്നു മു​​​​​ത​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ത്രി​​​​​ദി​​​​​ന എ​​​​​റു​​​​​ഡേ​​​​​റ്റ് പ്ര​​​​​ഭാ​​​​​ഷ​​​​​ണ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ പോ​​​​​ളി​​​​​ഷ് ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ൻ ഡോ. ​​​​​ജൊ​​​​​സേ​​​​​ഫ് ടി. ​​​​​ഹ​​​​​പോ​​​​​ണി​​​​​ക് പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും. വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഫോ​​​​​ണ്‍: 9847820197.