University News
ഡി​ഫ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​ടെ​ക്
പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നും ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കു​​​​ന്ന ഡി​​​​ഫ​​​​ൻ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് ടെ​​​​ക്നോ​​​​ള​​​​ജി (ഡി​​​​ഐ​​​​എ​​​​ടി) രാ​​​​ജ്യ​​​​ത്ത് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഏ​​​​ക സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ്. കേ​​​​ന്ദ്ര പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ പൂ​​​​ന​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​നു ക​​​​ൽ​​​​പ്പി​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ​​​​ദ​​​​വി​​​​യു​​​​ണ്ട്.​​ സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ള്ള​​​​തും വി​​​​ര​​​​മി​​​​ച്ച​​​​തു​​​​മാ​​​​യ ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​നും ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ പ​​​​ങ്കു വ​​​​യ്ക്കാ​​​​നും ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് ഡി​​​​ഐ​​​​എ​​​​ടി​​​​യെ വേ​​​​റി​​​​ട്ട സ്ഥാ​​​​പ​​​​ന​​​​മാ​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ പ്ര​​​​തി​​​​രോ​​​​ധ ഗ​​​​വേ​​​​ഷ​​​​ണ വി​​​​ക​​​​സ​​​​ന സ്ഥാ​​​​പ​​​​നം, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​കും.

ഡി​​​​ഐ​​​​എ​​​​ടി​​​​യി​​​​ലെ എം​​​​ടെ​​​​ക് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളും സ്പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നു​​​​ക​​​​ളും ചു​​​​വ​​​​ടെ.
എ​​​​യ്റോ​​​​സ്പേ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: ഗൈ​​​​ഡ​​​​ഡ് മി​​​​സൈ​​​​ൽ​​​​സ്, എ​​​​യ​​​​ർ ആ​​​​മ​​​​മെ​​​​ന്‍റ്സ്, യു​​​​എ​​​​വി.
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: മ​​​​റൈ​​​​ൻ ആ​​​​ർമ​​​​മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കോം​​​​പാ​​​​റ്റ് വെ​​​​ഹി​​​​ക്കി​​​​ൾ​​​​സ്, റോ​​​​ബോ​​​​ട്ടി​​​​ക്സ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ സി​​​​സ്റ്റം ഡി​​​​സൈ​​​​ൻ.

കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: സൈ​​​​ബ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി, സോ​​​​ഫ്റ്റ‌‌്‌​​​​വെ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍റ് സി​​​​സ്റ്റം.

ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: സി​​​​ഗ്ന​​​​ൽ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, റ​​​​ഡാ​​​​ർ ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ഡി​​​​ഫ​​​​ൻ​​​​സ് ഇ​​​​ല​​ക്‌​​ട്രോ​​ണി​​​​ക്സ് സി​​​​സ്റ്റം​​​​സ്, നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ സി​​​​സ്റ്റം​​​​സ്, വ​​​​യ​​​​ർ​​​​ലെ​​​​സ് നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് ആ​​​​ൻ​​​​ഡ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​സ്.

മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് കെ​​​​മി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി: മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ​​​​യ​​​​ൻ​​​​സ് കെ​​​​മി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി, കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, എ​​​​ന​​​​ർ​​​​ജെ​​​​റ്റി​​​​ക് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് പോ​​​​ളി​​​​മേ​​​​ഴ്സ്. മോ​​​​ഡ​​​​ലിം​​​​ഗ് ആ​​​​ൻ​​​​ഡ് സി​​​​മു​​​​ലേ​​​​ഷ​​​​ൻ.

സെ​​​​ൻ​​​​സ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജി: സെ​​​​ൻ​​​​സ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജി, ലേ​​​​സ​​​​ർ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​ട്രോ ഓ​​​​പ്റ്റി​​​​ക്സ്.
ടെ​​​​ക്നോ​​​​ള​​​​ജി മാ​​​​നേ​​​​ജ്മെ​​​​ന്‍റ്: ടെ​​​​ക്നോ​​​​ള​​​​ജി മാ​​​​നേ​​​​ജ്മെ​​​​ന്‍റ്. ലേ​​​​സ​​​​ർ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​ട്രോ ഒ​​​​പ്റ്റി​​​​ക്സ്.

ഒ​​​​പ്റ്റോ ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ

സി​​​​സ്റ്റം: ഒ​​​​പ്റ്റി​​​​ക്ക​​​​ൽ ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ഫോ​​​​ട്ടോ​​​​ണി​​​​ക്സ്.

മോ​​​​ഡ​​​​ലിം​​​​ഗ് ആ​​​​ൻ​​​​ഡ് സി​​​​മു​​​​ലേ​​​​ഷ​​​​ൻ, സെ​​​​ൻ​​​​സ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജി, ലേ​​​​സ​​​​ർ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​ട്രോ ​​ഓ​​​​പ്റ്റി​​​​ക്സ്, ഒ​​​​പ്റ്റോ ഇ​​​​ല​​​​ക്‌​​ട്രോ​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ സി​​​​സ്റ്റം​​​​സ്. മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കോ​​​​റോ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ന​​​​ട​​​​ത്തു​​​​ന്ന മ​​​​റ്റു കോ​​​​ഴ്സു​​​​ക​​​​ൾ.

വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സ്പോ​​​​ൺ​​​​സ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി എം​​​​എ​​​​സ്‌​​​​സി ഫു​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി, പി​​​​ജി ഡി​​​​പ്ലോ​​​​മ ഇ​​​​ൻ ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, എം​​​​എ​​​​സ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.
ബി​​​​ടെ​​​​ക്ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എം​​​​എ​​​​സ്‌​​​​സി യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത. കൂ​​​​ടാ​​​​തെ ഗേ​​​​റ്റ് സ്കോ​​​​റും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​യം 2018 ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് 26 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 500 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 250 രൂ​​​​പ. ഈ ​​​​മാ​​​​സം 20 മു​​​​ത​​​​ൽ ഏ​​​​പ്രി​​​​ൽ 13 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് സ്പീ​​​​ഡ് പോ​​​​സ്റ്റാ​​​​യി ഏ​​​​പ്രി​​​​ൽ 20ന​​​​കം ല​​​​ഭി​​​​ക്ക​​​​ണം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.diat.ac.in. ഫോ​​​​ണ്‍: +91 20 24304025. വി​​​​ലാ​​​​സം: ഡെ​​​​പ്യൂ​​​​ട്ടി ര​​​​ജി​​​​സ്ട്രാ​​​​ർ അ​​​​ക്കാ​​​​ഡ​​​​മി​​​​ക്, ഡി​​​​ഐ​​​​എ​​​​ടി, ഗി​​​​രി​​​​ന​​​​ഗ​​​​ർ, പൂ​​​​ന411025.
More News