University News
ഡി​സൈ​ന്‍ രം​ഗ​ത്ത് സാ​ധ്യ​തക​ളു​മാ​യി സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ന്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സൈ​​​ന്‍ രം​​​ഗ​​​ത്ത് നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​നി​​​ലേ​​​ക്കു വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദം, ഫൈ​​​ന്‍ ആ​​​ര്‍​ട്‌​​​സ്, അ​​​പ്ല​​​യ്ഡ് ആ​​​ര്‍​ട്‌​​​സ്, ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്/​​​ടെ​​​ക്‌​​​നോ​​​ള​​​ജി, ഹ്യൂ​​​മാ​​​നി​​​റ്റീ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് യോ​​​ഗ്യ​​​ത. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത് മാ​​​ര്‍​ച്ച് ഒ​​​ന്നു​​​മു​​​ത​​​ല്‍ 31 വ​​​രെ​​​യാ​​​ണ്.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ല്‍ അ​​​വ​​​സാ​​​ന വാ​​​രം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് : 04742710393, 27119193, www.ksid.ac.in, [email protected].
More News