University News
ഫെ​​​ല്ലോ​​​ഷി​​​പ്പി​​നു തെ​​​രഞ്ഞെ​​​ടു​​​ക്കപ്പെട്ട ക​ലാ​കാ​ര​ന്മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പ് യു​​​വ​​​ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള വ​​​ജ്ര​​​ജൂ​​​ബി​​​ലി ഫെ​​​ല്ലോ​​​ഷി​​​പ്പി​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക www.keralaculture.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​വും അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. തെരഞ്ഞെടുക്കപ്പെട്ടവർ തൃ​​​ശൂ​​​ർ സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യി​​​ലോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം.
More News