University News
2018 മെ​ഡി​ക്ക​ൽ/​ആ​ർ​ക്കി​ടെ​ക്ച​ർ: കൂട്ടിച്ചേർക്കാനും പുതിയ അപേക്ഷയ്ക്കും അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​തി​​​നോ​​​ട​​​കം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ/ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളും ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്സും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കാ​​ൻ അ​​​വ​​​സ​​​രം. ഇ​​​തി​​​നോ​​​ട​​​കം കീം 2018 ​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളോ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ഴ്സോ ആ​​​വ​​​ശ്യ​​​മു​​​ള്ള പ​​​ക്ഷം അ​​​തി​​​ലേ​​​ക്കാ​​​യി പു​​​തു​​​താ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഇ​​തി​​നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കും. സൗ​​​ക​​​ര്യം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ മേ​​​യ് ഏ​​​ഴു മു​​​ത​​​ൽ 12 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ല​​​ഭ്യ​​​മാ​​​ക്കും. വി​​​ജ്ഞാ​​​പ​​​നം പി​​​ന്നീ​​​ടു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി കം ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് (നീ​​​റ്റ് യു​​​ജി ) 2018 പ​​​രീ​​​ക്ഷ എ​​​ഴു​​​തി കീം 2018 ​​​പ്രോ​​​സ്പെ​​​ക്ട​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള നി​​​ശ്ചി​​​യ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​ണം​.

ബി​​​ആ​​​ർ​​​ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ർ നാ​​​ഷ​​​ണ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ട്ട് ടെ​​​സ്റ്റ് ഇ​​​ൻ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (നാ​​​റ്റാ) 2018 എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.
More News