University News
സൗ​ദി​യി​ലേ​ക്ക് ഒ​ഡി​ഇ​പി​സി മു​ഖേ​ന ഇ​ന്‍റ​ർ​വ്യൂ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ വി​​​വി​​​ധ കാ​​​ർ​​​ഡി​​​യാ​​​ക് സ്‌​​​പെ​​​ഷാ​​​ലി​​​റ്റി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​ക്കു​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ 27 മു​​​ത​​​ൽ 29 വ​​​രെ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലും 31 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ട് വ​​​രെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലും ഏ​​​പ്രി​​​ൽ നാ​​​ല് മു​​​ത​​​ൽ ആ​​​റ് വ​​​രെ കൊ​​​ച്ചി​​​യി​​​ലും ന​​​ട​​​ത്തും.
ത​​​സ്തി​​​ക, വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, യോ​​​ഗ്യ​​​ത, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം, പ്രാ​​​യം എ​​​ന്നി​​​വ ക്ര​​​മ​​​ത്തി​​​ൽ : ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്/​​​സ്‌​​​പെ​​​ഷ്യ​​​ലി​​​സ്റ്റ് ഡോ​​​ക്ട​​​ർ​​​മാ​​​ർ (അ​​​ഡ​​​ൾ​​​ട്ട് & പീ​​​ഡി​​​യാ​​​ട്രി​​​ക് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യാ​​​ക് സ​​​ർ​​​ജ​​​റി, അ​​​ന​​​സ്‌​​​തേ​​​ഷ്യ, ഐ​​​സി​​​യു, റേ​​​ഡി​​​യോ​​​ള​​​ജി, നെ​​​ഫ്രോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ), വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത : എ​​​ഫ്ആ​​​ർ​​​സി​​​എ​​​സ്/​​​എം​​​ആ​​​ർ​​​സി​​​പി/​​​ഡി​​​എം/​​​എം​​​സി,എ​​​ച്ച്/​​​എം​​​ഡി/​​​എം​​​എ​​​സ്/​​​ഡി​​​എ​​​ൻ​​​ബി പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം : പോ​​​സ്റ്റ് ഗ്രാ​​​ഡ്വേ​​​ഷ​​​ന് ശേ​​​ഷം ര​​​ണ്ട് വ​​​ർ​​​ഷം. പ്രാ​​​യ​​​പ​​​രി​​​ധി : സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് : 52 വ​​​യ​​​സ്, ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് : 55 വ​​​യ​​​സ്. നോ​​​ൺ ഫി​​​സി​​​ഷ്യ​​​ൻ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് (കാ​​​ത് ലാ​​​ബ്, പെ​​​ർ​​​ഫ്യൂ​​​ഷ​​​നി​​​സ്റ്റ്, കാ​​​ർ​​​ഡി​​​യാ​​​ക് എ​​​ക്കോ, കാ​​​ർ​​​ഡി​​​യാ​​​ക് ടെ​​​ക്‌​​​നോ​​​ള​​​ജി, കാ​​​ർ​​​ഡി​​​യാ​​​ക് അ​​​ന​​​സ്‌​​​തേ​​​ഷ്യ, കാ​​​ർ​​​ഡി​​​യാ​​​ക് ന്യൂ​​​ട്രീ​​​ഷ്യ​​​നി​​​സ്റ്റ്, റെ​​​സ്പി​​​റേ​​​റ്റ​​​റി തെ​​​റാ​​​പ്പി) വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത് അ​​​ത​​​ത് വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദം. പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം : ര​​​ണ്ട് വ​​​ർ​​​ഷം, പ്രാ​​​യ​​​പ​​​രി​​​ധി : 40 വ​​​യ​​​സ്. ന​​​ഴ്‌​​​സു​​​മാ​​​ർ (സ്ത്രീ​​​ക​​​ൾ മാ​​​ത്രം), വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത : ബി​​​എ​​​സ്‌​​​സി/​​​എം​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം : ഏ​​​തെ​​​ങ്കി​​​ലും കാ​​​ർ​​​ഡി​​​യാ​​​ക് ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​പ​​​രി​​​ച​​​യം , പ്രാ​​​യ​​​പ​​​രി​​​ധി : 40 വ​​​യ​​​സ്. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ഡി​​​ഇ​​​പി​​​സി​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.ode pc.ker ala.gov.in ലെ ​​​നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം saudimoh. [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ 22 ന് ​​​മു​​​മ്പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ൺ : 04712329441, 42, 43, 45.
More News