University News
ഡ്ര​മാ​റ്റി​ക് ആ​ർ​ട്സി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ
കേ​​​​ന്ദ്ര സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ഡ്രാ​​​​മ ഡ്ര​​​​മാ​​​​റ്റി​​​​ക് ആ​​​​ർ​​​​ട്സി​​​​ൽ ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​ഭി​​​​ന​​​​യം, ഡി​​​​സൈ​​​​ൻ, നാ​​​​ട​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റു മേ​​​​ഖ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളാ​​​​യി​​​​ത്തീ​​​​രാ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണു കോ​​​​ഴ്സ്.

കു​​​​റ​​​​ഞ്ഞ​​​​ത് ആ​​​​റു നാ​​​​ട​​​​കാ​​​​വി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ങ്കി​​​​ലും പ​​​​ങ്കെ​​​​ടു​​​​ത്ത ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പ്രാ​​​​യം 2018 ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് 20നും 30​​​​നും മ​​​​ധ്യേ. പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വു​​​​ണ്ട്. ആ​​​​കെ 26 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ ശേ​​​​ഷം പ്രാ​​​​ഥ​​​​മി​​​​ക പ​​​​രീ​​​​ക്ഷ, ഓ​​​​ഡി​​​​ഷ​​​​ൻ എ​​​​ന്നി​​​​വ ന​​​​ട​​​​ത്തി​​​​യാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ജ​​​​യ്പൂ​​​​ർ, പാ​​​​റ്റ്ന, ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, ഡ​​​​ൽ​​​​ഹി, ബം​​​​ഗ​​​​ളൂ​​​​രു, മും​​​​ബൈ, ഭോ​​​​പ്പാ​​​​ൽ, ച​​​​ണ്ഡി​​​​ഗ​​​​ഡ്. ല​​​​ക്നോ, കോ​​​​ൽ​​​​ക്ക​​​​ത്ത, ഗോ​​​​ഹ​​​​ട്ടി, ചെ​​​​ന്നൈ, എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക പ​​​​രീ​​​​ക്ഷ​​​​യ്ക്കു കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ഇ​​​​തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ അ​​​​ഞ്ച് ദി​​​​വ​​​​സം നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കും. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു ര​​​​ണ്ടാം ക്ലാ​​​​സ് ട്രെ​​​​യി​​​​ൻ ടി​​​​ക്ക​​​​റ്റും ന​​​​ൽ​​​​കും. കൂ​​​​ടാ​​​​തെ താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​​​വും ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കു പ്ര​​​​തി​​​​മാ​​​​സം 8,000 രൂ​​​​പ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മും പ്രോ​​​​സ്പെ​​​​ക്ട​​​​സും വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​നി​​​​ന്നു ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാം. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 150 രൂ​​​​പ. ഏ​​​​പ്രി​​​​ൽ 16ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. വി​​​​ലാ​​​​സം: അ​​​​ക്കാ​​​​ഡ​​​​മി​​​​ക് സെ​​​​ക്‌​​​​ഷ​​​​ൻ, നാ​​​​ഷ​​​​ണ​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ഡ്രാ​​​​മ, ബ​​​​ഹ​​​​വ​​​​ൽ​​​​പൂ​​​​ർ ഹൗ​​​​സ്, ഭ​​​​ഗ​​​​വാ​​​​ൻ​​​​ദാ​​​​സ് റോ​​​​ഡ്, ന്യൂ​​​​ഡ​​​​ൽ​​​​ഹി 110001.
More News