University News
എ​ൽ​എ​ൽ​എം പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റും കാ​റ്റ​ഗ​റി ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റും കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. എ.​​​എ​​​സ്. സ​​​ഫീം മ​​​ട്ടാ​​​ഞ്ചേ​​​രി ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി.
More News