University News
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷാ തീ​​യ​​തികൾ പുതുക്കി
ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി. (സി​​ബി​​സി​​എ​​സ്എ​​സ്. 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2013 2014 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2018 പ​​രീ​​ക്ഷ​​യി​​ലെ ബിഎ അ​​റ​​ബി​​ക് (മോ​​ഡ​​ൽ 2) കോ​​ർ കോ​​ഴ്സ് വി​​മ​​ൻ റൈ​​റ്റിം​​ഗ്സ് ഇ​​ൻ അ​​റ​​ബി​​ക് പ​​രീ​​ക്ഷ ് 23ൽ ​​നി​​ന്നും 26ലേ​​ക്കും ബി​​എ ആ​​ർ​​ക്കി​​യോ​​ള​​ജി ആ​​ൻഡ് മ്യൂ​​സി​​യോ​​ള​​ജി കോ​​ഴ്സി​​ന്‍റെ കോ​​ർ കോ​​ഴ്സ് ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ സൈ​​റ്റ്സ് ആ​​ന്‍റ് മോ​​ണു​​മെ​​ന്‍റ്സ് ഇ​​ൻ ഇ​​ന്ത്യ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 21ൽ ​​നി​​ന്നും 23ലേ​​ക്കും ഈ ​​കോ​​ഴ്സി​​ന്‍റെ ചോ​​യ്സ് ബേ​​സ്ഡ് കോ​​ർ കോ​​ഴ്സ് ഹി​​സ്റ്റ​​റി ഓ​​ഫ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ് മൂ​​വ്മെ​​ന്‍റ്സ് ഇ​​ൻ ഇ​​ന്ത്യ എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ് 23ൽ ​​നി​​ന്നും 21ലേ​​ക്കും മാ​​റ്റി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​നോ സ​​മ​​യ​​ത്തി​​നോ മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷാ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി. ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ന്‍റ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ ആ​​ൻ​​ഡ് 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 11ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ 23 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 28 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. പ​​രീ​​ക്ഷ ആ​​രം​​ഭി​​ച്ച് 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്കു​​ക​​ൾ അ​​പ്‌ലോഡ് ചെ​​യ്യു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തു​​ന്ന കോ​​ളജു​​ക​​ളി​​ൽ നി​​ന്നും സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഉ​​ത്ത​​ര​​വി​​ൻ പ്ര​​കാ​​ര​​മു​​ള്ള പി​​ഴ ഈ​​ടാ​​ക്കു​​ന്ന​​താ​​ണ്.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ ആ​​ൻ​​ഡ് 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ നാ​​ലി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ മാ​​ർ​​ച്ച് 20 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

മൂ​​ന്നാം പ്ര​​ഫ​​ഷ​​ണ​​ൽ ബി​​എ​​ച്ച്എം​​എ​​സ് (പ​​ഴ​​യ സ്കീം 2004​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) കോ​​ഴ്സി​​ന് അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ ന​​ട​​ത്തും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ ഏ​​പ്രി​​ൽ അ​​ഞ്ചു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ആ​​റ് വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഒ​​ൻ​​പ​​ത് വ​​രെ​​യും സ്വീ​​ക​​രി​​ക്കും. സ്പെ​​ഷൽ ഫീ​​സാ​​യി 5000 രൂ​​പ നി​​ശ്ചി​​ത പ​​രീ​​ക്ഷാ ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്കേ​​ണ്ട​​താ​​ണ്.

തൊ​​ടു​​പു​​ഴ സെ​​ന്‍റ​​ർ ഫോ​​ർ പ്രഫ​​ഷ​​ണ​​ൽ ആ​​ൻഡ്് അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എംടെ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ 19 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. പേ​​പ്പ​​റൊ​​ന്നി​​ന് 150 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ/​​സി​​പി​​എ​​എ​​സ് ആ​​ൻ​​ഡ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ 2012 മു​​ത​​ൽ 2016 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013 2016 അ​​ഡ്മി​​ഷ​​ൻ ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി സ​​പ്ലി​​മെ​​ന്‍റ​​റി, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോളജു​​ക​​ളി​​ലെ​​യും സി​​പി​​എ എ​​സി​​ലെ​​യും 2011 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 12ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ 21 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യാ​​ടെ 22 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 24 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥിക​​ൾ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 150 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ലാ​​ബ് പ​​രീ​​ക്ഷ​​ക​​ൾ വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ നി​​ശ്ചി​​ത ഫീ​​സ് അ​​ട​​ച്ച് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട​​താ​​ണ്.

പ​​രീ​​ക്ഷാ തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ്എ​​സ്) മാ​​ർ​​ച്ച് 2018 പ​​രീ​​ക്ഷ​​യി​​ലെ യു​​ജി​​സി സ്പോ​​ണ്‍​സേ​​ർഡ് ബി​​കോം ടാ​​ക്സേ​​ഷ​​ൻ കോ​​ഴ്സി​​ന്‍റെ ഇ​​ൻ​​കം​​ ടാ​​ക്സ് അ​​സ​​സ്മെ​​ന്‍റ് ആ​​ൻഡ് പ്ലാ​​നിം​​ഗ് എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 19ന് ​​ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ. ഫി​​ലോ​​സ​​ഫി, എം​​എ സം​​സ്കൃ​​തം ജ​​ന​​റ​​ൽ (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ റെഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (പ്രൈ​​വ​​റ്റ്/​​പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ് 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്സ് (പ്രൈ​​വ​​റ്റ്/​​പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി, ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ/​​ഒ​​ന്നാം വ​​ർ​​ഷ എം​​എ​​‌സ്‌സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പ്രൈ​​വ​​റ്റ് റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി/ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 31 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം.