University News
പ​രീ​ക്ഷാ​ഫ​ലം
2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​പ​ഞ്ച​വ​ത്സ​രം സ​പ്ലി​മെ​ന്‍റ​റി, ബാ​ച്ചി​ല​ര്‍ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ‌​ഡ് ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​ഓ​ണേ​ഴ്‌​സ് റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​ത്രി​വ​ത്സ​രം പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ൻ​ഡ് ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​ഓ​ണേ​ഴ്‌​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​ത്രി​വ​ത്സ​രം, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബാ​ച്ചി​ല​ര്‍ ഓ​ഫ് ലോ ​പ​ഞ്ച​വ​ത്സ​രം പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

2015 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2016 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ മൂ​ന്നാം​വ​ര്‍​ഷ ബി​കോം, ബി​ബി​എ, നോ​ണ്‍ സി​സി​എ​സ്എ​സ് പാ​ര്‍​ട്3 പ​രീ​ക്ഷാ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
2017 ഫെ​ബ്ര​വ​രി​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ബി​എ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

ഓ​വ​ര്‍​സി​യ​ര്‍ അ​ഭി​മു​ഖം

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​ര്‍​സി​യ​ര്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ഏ​പ്രി​ല്‍ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വൈ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍ 0494 2407106

ക​ണ്‍​കാ​ണി​പ്പു​കാ​ല​ത്തെ ക​ല​യും സാ​ഹി​ത്യ​വും സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ക​ണ്‍​കാ​ണി​പ്പു​കാ​ല​ത്തെ ക​ല​യും സാ​ഹി​ത്യ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ മ​ല​യാ​ള പ​ഠ​ന​വി​ഭാ​ഗം സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ചു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നോ​വ​ലി​സ്റ്റ് ടി.​ഡി.​രാ​മ​കൃ​ഷ്ണ​ന്‍, ന​രി​പ്പ​റ്റ രാ​ജു, ഡോ.​ഉ​മ​ര്‍ ത​റ​മേ​ല്‍ , ഡോ.​എ​ല്‍.​തോ​മ​സ്‌​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​നു​ഷ്യ സ​മൂ​ഹ​ത്തി​ന്‍റെ സ​ക​ല മേ​ഖ​ല​ക​ളി​ലും ക്യാ​മ​റ​യു​ടെ നി​രീ​ക്ഷ​ണം വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ച​ത്.


ദേ​ശീ​യ മാ​ധ്യ​മ ഗ​വേ​ഷ​ണ സ​മ്മേ​ള​നം ഇ​ന്ന്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​കാ​ലാ​ശാ​ലാ മാ​ധ്യ​മ പ​ഠ​ന വി​ഭാ​ഗം 'മാ​റു​ന്ന ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​രം​ഗം: പ്ര​ധാ​ന പ്ര​വ​ണ​ത​ക​ള്‍ ' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ ഗ​വേ​ഷ​ണ സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. രാ​ജ്യ​ത്തെ 25 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ 60 ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

വേ​ന​ലി​ല്‍ ആ​ശ്വാ​സ​മാ​യി ത​ണ്ണീ​ര്‍​പ​ന്ത​ല്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ത​ണ്ണീ​ര്‍ പ​ന്ത​ലി​ല്‍ സം​ഭാ​രം വി​ത​ര​ണം ചെ​യ്തു. കാ​ന്‍റീ​ന്‍ പ​രി​സ​ര​ത്തെ സ്റ്റു​ഡ​ൻ​സ് ട്രാ​പ്പി​ല്‍ വ​ച്ചാ​യി​രു​ന്നു വി​ത​ര​ണം. സ​ര്‍​വ​ക​ലാ​ശാ​ലാ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ലെ 'സ​മ്മ​റൈ​സ്' എ​ന്ന പി​ആ​ര്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ണി​ത്. സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ബ്രേ​റി​യ​ന്‍ ഡോ. ​ടി.​എ. അ​ബ്ദു​ല്‍ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ളി​ക്കൊ​രു കു​ടം, കാ​മ​റ​ക്കാ​ഴ്ച​ക​ള്‍ ഫോ​ട്ടോ എ​ക്‌​സി​ബി​ഷ​ന്‍ , ക​ലാ​വി​രു​ന്ന്, നാ​ട​ന്‍​പാ​ട്ടു​ക​ള്‍ എ​ന്നീ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
More News