University News
ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2013 സ്കീം​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 20ന് ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 28, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 11 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.


എം​എ​ച്ച്ആ​ർ​എം ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ​ച്ച്ആ​ർ​എം (മാ​സ്റ്റ​ർ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് മാ​നേ​ജ്മെ​ന്‍റ്) കോ​ഴ്സി​ന്‍റെ ഒ​ന്നും ര​ണ്ടും വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


ബി​എ​എം​എ​സ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ​എം​എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.


എം​എ​എ​സ്എ​ൽ​പി ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 28വ​രെ അ​പേ​ക്ഷി​ക്കാം.


ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം അ​ക്ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍റ് ഫി​ഷ​റീ​സ് പ​ഠ​ന​വ​കു​പ്പി​ലെ മ​റൈ​ൻ ബ​യോ​ഡൈ​വേ​ഴ്സി​റ്റി കേ​ന്ദ്ര​ത്തി​ലു​ള്ള റി​സ​ർ​ച്ച് പ്രോ​ജ​ക്ടി​ലേ​യ്ക്ക് താ​ല്ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ (1 ഒ​ഴി​വ്), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (2 ഒ​ഴി​വ്) ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 21ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, കൊ​ല്ലം, മു​ള​ങ്കാ​ട​കം യു​ഐ​ടി, ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ്, എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

എം​ബി​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സോ​ഫ്റ്റ് സ്കി​ൽ പ​രി​ശീ​ല​നം

ധ​ന​ത​ത്വ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സോ​ഫ്റ്റ് സ്കി​ൽ ശി​ൽ​പ്പ​ശാ​ല21 മു​ത​ൽ 23 വ​രെ ധ​ന​ത​ത്വ ശാ​സ്ത്ര വി​ഭാ​ഗം സെ​മി​നാ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ഡെ​സ് പ​രീ​ക്ഷ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​യ്ക്കും, മേ​യ് 15ന് ​ആ​രം​ഭി​ക്കു​ന്ന ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കും ഏ​പ്രി​ൽ 11, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 13, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 16 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

എം​എ​ഡ് ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (എം​ആ​ർ/​ഐ​ഡി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടേ​യും 2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (എം​ആ​ർ/​ഐ​ഡി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടേ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ .