University News
ബി​എ​സ്‌​സി ഡി​പ്ലോ​മ ന​ഴ്‌​സ്: സ്‌​കൈ​പ്പ് ഇ​ന്‍റര്‍​വ്യൂ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ല്‍​​​മൗ​​​വ്വാ​​​സാ​​​ത്ത് ഹെ​​​ല്‍​ത്ത് ഗ്രൂ​​​പ്പി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/​​​ഡി​​​പ്ലോ​​​മ ന​​​ഴ്‌​​​സു​​​മാ​​​രെ (സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം) നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ഡി​​​ഇ​​​പി​​​സി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​യ്ക്കാ​​​ട് ഓ​​​ഫീ​​​സി​​​ല്‍ സ്‌​​​കൈ​​​പ്പ് ഇ​​​ന്‍റ​​​ര്‍​വ്യൂ ചെ​​​യ്യും. www.odepc.kerala.gov.in/ 04712329440, 41, 42, 43, 45.
More News