University News
വാ​സ്തുവി​ദ്യാ ഗു​രു​കു​ല​ത്തി​ലെ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ല്‍ ആ​​​റ​​​ന്മു​​​ള​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വാ​​​സ്തു വി​​​ദ്യാ ഗു​​​രു​​​കു​​​ലം വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്രോ​​​സ്‌​​​പെ​​​ക്ട​​​സും അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും ത​​​പാ​​​ലി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷാ ഫീ​​​സ് ആ​​​റ​​​ന്മു​​​ള പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍ മാ​​​റ്റാ​​​വു​​​ന്ന പോ​​​സ്റ്റ​​​ല്‍ ഓ​​​ര്‍​ഡ​​​ര്‍/​​​മ​​​ണി​​​യോ​​​ര്‍​ഡ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍, വാ​​​സ്തു വി​​​ദ്യാ​​​ഗു​​​രു​​​കു​​​ലം, ആ​​​റ​​​ന്മു​​​ള, പി​​​ന്‍ : 689533, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​ക്ക​​​ണം. www.vastuvidyagu rukulam.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷാ ഫോ​​​റം ഡൗ​​​ണ്‍ ലോ​​​ഡ് ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സ് ഇ​​​ന്‍ ട്ര​​​ഡീ​​​ഷ​​​ണ​​​ല്‍ ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍, ഹ്ര​​​സ്വ കാ​​​ല ചു​​​മ​​​ര്‍ചി​​​ത്ര ര​​​ച​​​നാ കോ​​​ഴ്‌​​​സ് , ഒ​​​രു വ​​​ര്‍​ഷ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് എന്നിവയാണ് കോ ഴ്സുകൾ

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ.
More News