University News
എ​ൽ​എ​ൽ​എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വെ​​​ബ്സൈ​​​റ്റി​​​ലെ LL.M 2017Candidate Portal ലൂ​​​ടെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​രും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ശേ​​​ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് റി​​​സ​​​ൾ​​​ട്ട് എ​​​ന്ന മെ​​​നു ഐ​​​റ്റ​​​ത്തി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് മെ​​​മ്മോ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്. കൂ​​​ടാ​​​തെ ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​തി​​​നു ശേ​​​ഷം ഡാ​​​റ്റാ ഷീ​​​റ്റ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ഡാ​​​റ്റാ ഷീ​​​റ്റി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്കാം.

അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് മെ​​​മ്മോ​​​യും പ്രോ​​​സ്പെ​​​ക്ട​​​സ് ഖ​​​ണ്ഡി​​​ക 20 ൽ ​​​പ​​​റ​​​യു​​​ന്ന അ​​​സ​​​ൽ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം ഇ​​​ന്നു മു​​​ത​​​ൽ 24 നു ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു വ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ നേ​​​ട​​​ണം. അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് മു​​​ഴു​​​വ​​​ൻ ഫീ​​​സും കോ​​​ള​​​ജി​​​ൽ ഒ​​​ടു​​​ക്ക​​​ണം. നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള അ​​​ലോ​​​ട്ടു​​​മെ​​​ന്‍റും ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ടും. അ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള ഓ​​​പ്ഷ​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന അ​​​ലോ​​​ട്ടു​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. സ്പോ​​​ട്ട് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് 24നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ശേ​​​ഷം സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ള്ള​​​പ​​​ക്ഷം അ​​​വ കോ​​​ള​​​ജ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് 31 നു ​​​മു​​​ന്പാ​​​യി നി​​​ക​​​ത്താ​​​ം. ഫോ​​​ണ്‍ : 04712339101, 102, 103.
More News