University News
ഗ​വേ​ഷ​ക​ർ പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി
ഗ​വേ​ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം ഗ​വേ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഗ​വേ​ഷ​ണം 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള പ​ക്ഷം പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​തീ​യ​തി മേ​യ് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. 2017 ജ​നു​വ​രി 16ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം 2017 ന​വം​ബ​ർ 30 വ​രെ ന​ൽ​കി​യ അ​ധി​ക​സ​മ​യ​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് 80 ശ​ത​മാ​നം ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യു​ള്ള ഡോ​ക്ട​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി​യാ​ണ് ഗ​വേ​ഷ​ക​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് മാ​ർ​ച്ച് ഒ​ൻ​പ​തി​ലെ സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് റി​സ​ർ​ച്ച്പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്.

ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (20172020) ബാ​ച്ചി​ന്‍റെ ര​ണ്ടാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ 24 മു​ത​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ആ​രം​ഭി​ക്കും.

ബി​ടെ​ക് ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്) (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 11. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.