University News
സി​​​പ്ല​​​സ്പ്ല​​​സ് ആ​​​ൻ​​​ഡ് വി​​​സി​​​പ്ല​​​സ്പ്ല​​​സ് കോ​​​ഴ്‌​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മോ​​​ഡ​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളിലെ സി​​​പ്ല​​​സ്പ്ല​​​സ് ആ​​​ൻ​​​ഡ് വി​​​സി​​​പ്ല​​​സ്പ്ല​​​സ് കോ​​​ഴ്‌​​​സി​​​ല്‍ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ള്‍ ഒ​​​ഴി​​​വു​​​ണ്ട്. കോ​​​ഴ്‌​​​സ് കാ​​​ലാ​​​വ​​​ധി 400 മ​​​ണി​​​ക്കൂ​​​ര്‍, യോ​​​ഗ്യ​​​ത ബി​​​ടെ​​​ക് കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍. ക​​​ട്ട് ഓ​​​ഫ് മാ​​​ര്‍​ക്ക്: എ​​​സ്എ​​​സ്എ​​​ല്‍​സി 60 ശ​​​ത​​​മാ​​​നം, പ്ല​​​സ് ടു 60 ​​​ശ​​​ത​​​മാ​​​നം, ബി​​​ടെ​​​ക് 60 ശ​​​ത​​​മാ​​​നം ( നോ ​​​ബാ​​​ക് പേ​​​പ്പേ​​​ഴ്‌​​​സ്). 0471230 7733,
More News