University News
ഫോ​റി​ന്‍ ലാം​ഗ്വേ​ജ് ക്ലാ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ മോ​​​ഡ​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളി​​​ല്‍ പു​​​തു​​​താ​​​യി തു​​​ട​​​ങ്ങു​​​ന്ന ഫോ​​​റി​​​ന്‍ ലാം​​​ഗ്വേ​​​ജ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഫ്ര​​​ഞ്ച്, ജ​​​ര്‍​മ​​​ന്‍, റ​​​ഷ്യ​​​ന്‍ ഭാ​​​ഷ​​​ക​​​ളാ​​​ണ് പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. 20 പേ​​​ര്‍ അ​​​ട​​​ങ്ങു​​​ന്ന പ്ര​​​ഭാ​​​ത, സാ​​​യാ​​​ഹ്ന അ​​​വ​​​ധി​​​ദി​​​ന ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്. 60 മ​​​ണി​​​ക്കൂ​​​റാ​​​ണ് കോ​​​ഴ്‌​​​സി​​​ന്‍റെ ദൈ​​​ര്‍​ഘ്യം. ഫീ​​​സ് 4,500 രൂ​​​പ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മോ​​​ഡ​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ളി​​​ല്‍ (സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി മ്യൂ​​​സി​​​യം, പി​​​എം​​​ജി ജം​​​ഗ്ഷ​​​ന്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം33) നേ​​​രി​​​ട്ടെ​​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് : 04712307733.
More News