University News
ക​വി​താ പു​ര​സ്കാ​രത്തിന് അപേക്ഷിക്കാം
കോ​ട്ട​യം: ക​വി​ വി. ​ബാ​ല​ച​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം പ​ന​മ​റ്റം ദേ​ശീ​യ വാ​യ​ന​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2018ലെ ​ക​വി​താ പു​ര​സ്കാ​ര​ത്തി​ന് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു. സ​മാ​ഹാ​ര​ത്തി​ന്‍റെ മൂ​ന്നു കോ​പ്പി​ക​ൾ അ​യക്കണം. ബ​യോ​ഡാ​റ്റ​യും ഒ​രു ഫോ​ട്ടോ​യും ഒ​പ്പം അ​യ​യ്ക്കു​ക.9495395461, 9495691616.
More News