University News
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
നാ​ലാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (2000 മു​ത​ല്‍ 2010 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​പ്രി​ല്‍ നാ​ലി​ന് ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് ഏ​പ്രി​ല്‍ ര​ണ്ടി​ന് പ​രീ​ക്ഷാ​ഭ​വ​നി​ലെ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.

ഇ​എം​എം​ആ​ര്‍​സി അ​ഭി​മു​ഖം

ഇ​എം​എം​ആ​ര്‍​സി യി​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് 26 ന് ​ന​ട​ത്താ​നി​രു​ന്ന വാ​ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ ഏ​പ്രി​ല്‍ പ​ത്തി​ലേ​ക്ക് മാ​റ്റി. സ​മ​യം രാ​വി​ലെ 10. അ​ക്ക​ഡേ​മി​ക് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ , പ്രൊ​ഡ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള വാ​ക് ഇ​ന്‍ ഇ​ന്‍റ​ർ​വ്യൂ 26 ന് ​ത​ന്നെ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് www.emmrccalicut.org .


പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഫൈ​ന​ല്‍ പി​ജി​ഡി​പ്ലോ​മ ഇ​ന്‍ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍ അ​റ​ബി​ക് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ്രാ​ക്റ്റി​ക്ക​ല്‍

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​സി​എ, ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്റ്റി​ക്ക​ല്‍ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ല്‍ .


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ ബി​എ​സ് സി ​ബോ​ട്ട​ണി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ 26ന് ​രാ​വി​ലെ 10.30ന് ​തൃ​ശൂ​ര്‍ , നാ​ട്ടി​ക ശ്രീ ​നാ​രാ​യ​ണ കോ​ള​ജി​ലും, ബി​എ​സ് സി ​ഫി​സി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും, ബി​എ​സ് സി ​കെ​മി​സ്ട്രി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ 27ന് ​രാ​വി​ലെ 10.30ന് ​തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും ഹാ​ജ​രാ​ക​ണം. ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​വ​യ​നാ​ട് മു​ട്ടി​ല്‍ ഡ​ബ്ല്യൂ​എം​ഒ ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ല്‍ 2018 പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ര്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​നെ​ന്മാ​റ എ​ന്‍ എ​സ്എ​സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.


ഫോ​ക്‌​ലോ​ര്‍ രീ​തി​ശാ​സ്ത്രം ശി​ല്പ​ശാ​ല തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: ഫോ​ക്‌​ലോ​ര്‍ രീ​തി​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ്വ​ക​ലാ​ശാ​ലാ ഫോ​ക്‌​ലോ​ര്‍ പ​ഠ​ന​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ശി​ല്പ​ശാ​ല പ്രോ​വൈ​സ് ചാ​ൻ​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​ക്‌​ലോ​ര്‍ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​സി.​കെ.​ജി​ഷ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ര്‍ പ്ര​ഫ.​എം.​ശ്രീ​നാ​ഥ​ന്‍ , സ​നീ​ഷ് വേ​ലി​കു​നി, മു​നീ​ര്‍ താ​നി​ക്ക​ണ്ടി, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചൂ​ട്ടു​ക​ളി, ഭ​ഗ​വ​തി തി​റ​യാ​ട്ടം, നാ​ട​ന്‍ പാ​ട്ട് തു​ട​ങ്ങി​യ​വ​യു​ടെ അ​വ​ത​ര​ണം ഉ​ണ്ടാ​വും. ശി​ല്പ​ക​ശാ​ല 24 ന് ​സ​മാ​പി​ക്കും.


ദേ​ശീ​യ മാ​ധ്യ​മ ഗ​വേ​ഷ​ണ സ​മ്മേ​ള​നം സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഇ​ന്‍റ​ർ​നെ​റ്റി​നോ പു​സ്ത​ക​ത്തി​നോ നാ​ട​ക​ത്തി​നോ ഇ​ല്ലാ​ത്ത സെ​ൻ​സ​ർ​ഷി പ്പ് ​സി​നി​മ​യ്ക്കു മാ​ത്രം എ​ന്തി​നാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ . കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജേ​ണ​ലി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ മാ​ധ്യ​മ ഗ​വേ​ഷ​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 'സി​നി​മ​യും സെ​ൻ​സ​ർ​ഷി​പ്പും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ഓ​പ്പ​ൺ ഫോ​റ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ യു​ക്തി​ര​ഹി​ത​മാ​യ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ല​വി​ലു​ള്ള​ത്. ത​നി​ക്ക് വി​വേ​ക​മു​ണ്ട​ന്നു സ്വ​യം തീ​രു​മാ​നി​ക്കു​ന്ന പൗ​ര​നു മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നാ​വു​ക എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ലാ​കാ​ര​ന്‍റെ സ്വ​ത​ന്ത്യം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്ന് ച​ർ​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത നി​രൂ​പ​ക​ന്‍ സി.​എ​സ്.​വെ​ങ്കി​ടേ​ശ്വ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​കൂ​ടം പൗ​ര​ന്മാ​രെ വ​ഴി​തെ​റ്റാ​ന്‍ സാ​ധ്യ​ത​യു​ള്ള കു​ട്ടി​ക​ളാ​യി ക​ണ്ടു സി​നി​മ​യി​ലെ രം​ഗ​ങ്ങ​ള്‍ അ​വ​രെ കാ​ണി​ക്കാ​തെ മു​റി​ച്ചു മാ​റ്റു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. സ്ത്രീ​ക​ൾ​ക്കു സ​മൂ​ഹം കാ​ല​ങ്ങ​ളാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സെ​ൻ​സ​റിം​ഗി​ന്‍റെ ഫ​ല​മാ​യാ​ണ് സി​നി​മ​യി​ല്‍ സ്ത്രീ​വി​രു​ദ്ധ ഡ​യ​ലോ​ഗു​ക​ള്‍ സൂ​പ്പ​ർ​സ്റ്റാ‌​റു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി പ​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്ന​തെ​ന്നും സി.​എ​സ്.​വെ​ങ്കി​ടേ​ശ്വ​ര​ന്‍ പ​റ​ഞ്ഞു. ക്ളോ​ണ്‍ സി​നി​മാ ഇ​നി​ഷ്യേ​റ്റീ​വ് പ്ര​തി​നി​ധി പി.​എ​സ് .രാം​ദാ​സ് ച​ർ​ച്ച നി​യ​ന്ത്രി​ച്ചു.

ദേ​ശീ​യ ഗ​വേ​ഷ​ണ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഹൈ​ദ​രാ​ബാ​ദ് യൂ​ണി​വേ​ഴ്സി​റ്റി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ​സ​ര്‍ കാ​ഞ്ച​ന്‍ .കെ.​മാ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ല്‍ ജീ​വ​ന​ക്കാ​ര്‍ ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രോ​വൈ​സ് ചാ​ൻ​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ര്‍ ഡോ.​വി.​വി.​ജോ​ർ​ജ് കു​ട്ടി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ര്‍ വേ​ലാ​യു​ധ​ന്‍ മു​ടി​ക്കു​ന്ന​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
More News